tag:blogger.com,1999:blog-221124438295817118.post2894000022051265366..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: ദശാവതാരങ്ങള്ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger12125tag:blogger.com,1999:blog-221124438295817118.post-7329043230249332252013-10-10T15:52:54.990+05:302013-10-10T15:52:54.990+05:30എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാര്യം പുരാണങ്ങളെ ആണ്,...എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാര്യം പുരാണങ്ങളെ ആണ്,,,,ബ്രാഹ്മാവിന്റെ കഥകള്‍ ഞാന്‍ അതികം കേട്ടട്ടില്ല,,,,അതിനെ കുറിച്ച് എഴുതാമോ ഗുരൂ,,,,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-221124438295817118.post-30050350348393005092013-05-11T14:14:23.629+05:302013-05-11T14:14:23.629+05:30ശ്രീ ,വളരെ സിസ്റ്റമാറ്റിക്ക് ആയി മനോഹരമായി അവതരിപ്...ശ്രീ ,വളരെ സിസ്റ്റമാറ്റിക്ക് ആയി മനോഹരമായി അവതരിപ്പിച്ചത് കൊണ്ടാവും വായിക്കാന്‍ വളരെ താല്‍പ്പര്യം തോന്നി ...അറിയാത്ത പലതും മനസ്സിലാക്കാനായി നന്ദി .മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-221124438295817118.post-47832587751102945262013-05-01T12:33:18.598+05:302013-05-01T12:33:18.598+05:30ഞാന്‍ ഒന്നും ചെയ്തില്ല വേണുവേട്ടാ. എന്തു പറ്റിയോ ആ...ഞാന്‍ ഒന്നും ചെയ്തില്ല വേണുവേട്ടാ. എന്തു പറ്റിയോ ആവോ..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-61855476788604594302013-05-01T11:20:01.693+05:302013-05-01T11:20:01.693+05:30ശ്രീകുട്ടാ..
ഇതില്‍ ഞാന്‍ ഇട്ട കമന്റ് എവിടെ ? ശ്രീകുട്ടാ..

ഇതില്‍ ഞാന്‍ ഇട്ട കമന്റ് എവിടെ ? വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-221124438295817118.post-4277950048530085462013-04-25T12:48:58.865+05:302013-04-25T12:48:58.865+05:30ഒരു ബകറ്റ്ഫുള്ള് ഓഫ് അറിവുകാളാണല്ലൊ ഇത്
ഒന്ന്കൂടി...ഒരു ബകറ്റ്ഫുള്ള് ഓഫ് അറിവുകാളാണല്ലൊ ഇത്
ഒന്ന്കൂടി വായിക്കണം ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-221124438295817118.post-10938282760863347592013-04-25T11:48:57.437+05:302013-04-25T11:48:57.437+05:30ഇനിയുമുണ്ട് പറയുവാന്‍ ഏറെ....ഇനിയുമുണ്ട് പറയുവാന്‍ ഏറെ....Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-221124438295817118.post-49251876922644770142013-04-25T10:50:31.363+05:302013-04-25T10:50:31.363+05:30ശ്രീ ഇടയ്ക്കിടെ പങ്കിടുന്ന ഇത്തരം വിവരങ്ങളില്‍ ചില...ശ്രീ ഇടയ്ക്കിടെ പങ്കിടുന്ന ഇത്തരം വിവരങ്ങളില്‍ ചിലതൊക്കെ ഞാന്‍ ഒരു പ്രത്യേക ഫോള്‍ഡറില്‍ സൂക്ഷിക്കുന്നുണ്ട്.

ഐതിഹ്യമാല മുഴുവനായി പണ്ട് സന്ദീപ് അയ്യരില്‍ കൃഷ്ണന് മെയിലില്‍ തന്നിരുന്നു. വീണുകിട്ടുന്ന സമയങ്ങളില്‍ ഇതിലൂടെ ഒക്കെ ഒന്ന് സഞ്ചരിക്കുന്നത് നല്ലൊരു അനുഭവമാണ്.

ഈ പരിപാടി തുടരുക .. ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-221124438295817118.post-35270645334986694252013-04-24T23:23:05.959+05:302013-04-24T23:23:05.959+05:30നല്ല പോസ്റ്റ്.
കുറെ കഷ്ടപ്പെട്ടു കാണുമല്ലോ ഇത് ശേഖ...നല്ല പോസ്റ്റ്.
കുറെ കഷ്ടപ്പെട്ടു കാണുമല്ലോ ഇത് ശേഖരിച്ചു എഴുതുവാന്‍
അഭിനന്ദനങ്ങള്‍ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-221124438295817118.post-33797165385948744142013-04-24T23:11:20.459+05:302013-04-24T23:11:20.459+05:30യുഗയുഗാന്തരങ്ങളിലൂടെയുഗയുഗാന്തരങ്ങളിലൂടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-221124438295817118.post-30585577919728320242013-04-24T20:17:25.765+05:302013-04-24T20:17:25.765+05:30ഇഷ്ടായി ഈ പോസ്റ്റ് .. സംശയങ്ങൾ ഒരുപാടുണ്ട് . എന്നാ...ഇഷ്ടായി ഈ പോസ്റ്റ് .. സംശയങ്ങൾ ഒരുപാടുണ്ട് . എന്നാലും ശ്രീ പങ്കു വച്ചതെല്ലാം എനിക്ക് പുതിയ അറിവുകളാണ് .. യുഗങ്ങൾ നാല് മാത്രമേ ഉള്ളോ ?

സമയ സംബന്ധിയായി പറഞ്ഞ വിവരങ്ങൾ interesting ആയിരുന്നു . നമ്മുടെ പൂർവികരെ നമ്മൾ ബഹുമാനിക്കുന്നത് ഇതൊക്കെ കേൾക്കുമ്പോഴും അറിയുമ്പോഴും ആണ് . ഈ സമയങ്ങൾ തന്നെയാണോ ജാതക വിഷയങ്ങളിലും നമ്മൾ കണക്കിലെടുക്കുക ?

1200 ദേവ വർഷങ്ങളെയാണ് ഒരു ചതുർയുഗം എന്ന് പറയുന്നതെന്ന് പറഞ്ഞു . അപ്രകാരം നോക്കുമ്പോൾ കൃതയുഗം = 4 ചതുർയുഗം , ത്രേതായുഗം = 3 ചതുർയുഗം, ദ്വാപരായുഗം = 2 ചതുർയുഗം, കലിയുഗം = 1 ചതുർയുഗം എന്നും പറഞ്ഞു കൂടെ .. ഈ നാല് യുഗങ്ങൾ വച്ച് നോക്കുമ്പോൾ അവസാന കാലത്തേക്ക് കാലം , സമയം എന്നിവ കുറഞ്ഞു വരുകയാണ് എന്നുദ്ദേശിക്കുന്നുണ്ടോ നമ്മുടെ പൂർവികർ ?

ദിവ്യ വർഷവും ദേവ വർഷവും തമ്മിലുള്ള വ്യത്യാസം ഒന്ന് കൂടെ വ്യക്തമാക്കുമോ ? ഒരു ബ്രഹ്മ ദിവസം എത്രയാണ് ? ശിവനും വിഷ്ണുവും ഈ വർഷങ്ങളിൽ ഉള്ള സ്വാധീനം അറിയുമോ ? കലിയുഗം കഴിഞ്ഞാൽ വീണ്ടും കൃതയുഗം . ഒരു cycling പോലെ ല്ലേ ..

ഈ നല്ല പോസ്റ്റിനു ഒരായിരം ആശംസകൾ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-221124438295817118.post-23001407216063720182013-04-24T18:37:34.867+05:302013-04-24T18:37:34.867+05:30വരട്ടെ - ദശവതാരങ്ങളിൽ തുടങ്ങി പുരാണങ്ങൾ ഓരോന്നായി...വരട്ടെ - ദശവതാരങ്ങളിൽ തുടങ്ങി പുരാണങ്ങൾ ഓരോന്നായി....
വളരെ നല്ല ഉദ്യമം.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-221124438295817118.post-18107461525704472612013-04-24T16:03:05.517+05:302013-04-24T16:03:05.517+05:30അറിവുകല്ക്ക് നന്ദി --- സ്നേഹം അറിവുകല്ക്ക് നന്ദി --- സ്നേഹം ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.com