tag:blogger.com,1999:blog-221124438295817118.post3590125241726320438..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: ലീല - ഒരു ചെറുവായനശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger15125tag:blogger.com,1999:blog-221124438295817118.post-14607753463566142422013-10-23T22:34:48.781+05:302013-10-23T22:34:48.781+05:30ശ്രീക്കുട്ടാ. ഞാന്‍ ലീല നേരത്തെ വായിച്ചിട്ടുണ്ട്.....ശ്രീക്കുട്ടാ. ഞാന്‍ ലീല നേരത്തെ വായിച്ചിട്ടുണ്ട്.. എന്നാലും ശ്രീക്കുട്ടന്റെ ഈ വിവരണം എത്രയോ നന്നായിരിക്കുന്നു...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-221124438295817118.post-31709788777806342013-10-22T13:19:06.949+05:302013-10-22T13:19:06.949+05:30മനോഹരമായ ഒരു കഥയാണ് ലീല...
നീ നല്ല ഒരു വായനക്കാര...മനോഹരമായ ഒരു കഥയാണ് ലീല...

നീ നല്ല ഒരു വായനക്കാരനും... ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-221124438295817118.post-29616785405612869062013-10-18T17:26:57.347+05:302013-10-18T17:26:57.347+05:30ആശാന്റെ ലീലയെ തൊട്ടറിഞ്ഞിട്ടുണ്ടെങ്കിലും ഈ ലീലയെ ത...ആശാന്റെ ലീലയെ തൊട്ടറിഞ്ഞിട്ടുണ്ടെങ്കിലും ഈ ലീലയെ തൊട്ടിട്ടില്ല ഞാൻ
ഇത്ര നന്നായി പരിചയപ്പെടുത്തിയ നിലക്ക് ഇനി ഈ ലീലാ പരിണയം കൂടി ആവാംട്ടാാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-221124438295817118.post-63310899437808653642013-10-18T09:12:05.871+05:302013-10-18T09:12:05.871+05:30ലീല വായിക്കണം.. വായിപ്പിക്കാന്‍ തോന്നിപ്പിക്കുന്ന ...ലീല വായിക്കണം.. വായിപ്പിക്കാന്‍ തോന്നിപ്പിക്കുന്ന പോസ്റ്റ്.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-221124438295817118.post-60559537764747459502013-10-18T00:56:22.004+05:302013-10-18T00:56:22.004+05:30ലീല വായിച്ചിട്ടില്ല. വായിക്കണം.
പരിചയപ്പെടുത്തിയതി...ലീല വായിച്ചിട്ടില്ല. വായിക്കണം.
പരിചയപ്പെടുത്തിയതിന് നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-221124438295817118.post-7482126044262510652013-10-17T20:34:56.423+05:302013-10-17T20:34:56.423+05:30ലീല വായിച്ച കഥയാണ്....വളരെ നല്ലൊരു ഓര്മ്മപ്പെടുത്...ലീല വായിച്ച കഥയാണ്....വളരെ നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-221124438295817118.post-38871401008595389492013-10-17T19:39:23.010+05:302013-10-17T19:39:23.010+05:30ലീല എന്റെ പ്രിയപ്പെട്ട കഥ.
ദിവസങ്ങളോളം മനസ്സില്‍ ന...ലീല എന്റെ പ്രിയപ്പെട്ട കഥ.
ദിവസങ്ങളോളം മനസ്സില്‍ നിന്ന് മായാതെ നോമ്പരപ്പെടുത്തിയ,നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്നു ലീല.
അവളുടെ അച്ഛന് തങ്കപ്പന് നായര്‍ സാങ്കല്‍പ്പിക കഥാ പാത്രമാണെങ്കിലും അയാളെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ അയാളെ തല്ലുകയോ മാന്തുകയോ തുപ്പുകയോ ഒക്കെ ചെയ്യും എന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
കുട്ടിയപ്പനോടു തോന്നിയ ദേഷ്യമെല്ലാം എങ്ങനെ അലിയിപ്പിച്ചു കളഞ്ഞു എഴുത്തുകാരന്.

നല്ല പോസ്റ്റ്. നന്ദി..റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-221124438295817118.post-33026069423079218072013-10-17T15:27:06.963+05:302013-10-17T15:27:06.963+05:30രഞ്ജിത്ത് സിനിമയാക്കുന്നു എന്ന വാര്‍ത്ത കേട്ടതിനു ...രഞ്ജിത്ത് സിനിമയാക്കുന്നു എന്ന വാര്‍ത്ത കേട്ടതിനു ശേഷം പിഡിഎഫ് തപ്പിയെടുത്തു വായിച്ച കഥയാണ് ലീല. അതിനു ശേഷം ഉണ്ണി ആര് കഥകളില്‍ വീണ്ടും വായിച്ചു. ഉണ്ണി ആറിന്റെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ് ലീല. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ ലീലയില്‍ ഉണ്ണിആര്‍ നടത്തിയ പ്രകൃതിയുടെ ചില മനോഹരങ്ങളായ വര്‍ണ്ണനകള്‍ എടുത്തുപറയേണ്ടതാണ്..ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-221124438295817118.post-59797419540380279352013-10-17T15:20:10.946+05:302013-10-17T15:20:10.946+05:30ലീല വായിച്ചിട്ടില്ല. ഇനി വായിക്കേണ്ട!! ശ്രീക്കുട്ട...ലീല വായിച്ചിട്ടില്ല. ഇനി വായിക്കേണ്ട!! ശ്രീക്കുട്ടൻ അത്രയും നന്നായി എഴുതിയിരിക്കുന്നു..Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-221124438295817118.post-64877606257353343072013-10-17T15:14:37.710+05:302013-10-17T15:14:37.710+05:30വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി പ്രീയരേ..അംജ...വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി പ്രീയരേ..അംജത്ത് & ജോസ്ലെറ്റ്...ആ ഭാഗം എന്തുകൊണ്ടോ എന്റെ ചിന്തയിലെത്തിയില്ല. കൃത്യമായ നിരീക്ഷണം തന്നെയാണത്..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-6511340596107486542013-10-17T14:51:08.057+05:302013-10-17T14:51:08.057+05:30വായനയുടെ സത്ത് അതേപടി ഇവിടെ പകര്‍ത്തിവെച്ചു. ഉചിതമ...വായനയുടെ സത്ത് അതേപടി ഇവിടെ പകര്‍ത്തിവെച്ചു. ഉചിതമായി ഈ പരിചയപ്പെടുത്തല്‍.
ലീലയെ ഒന്നടുത്തറിയണം എന്നാഗ്രഹമുണ്ട്. !!

ആശംസകള്‍ ശ്രീ.. !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-221124438295817118.post-62837786787076164082013-10-17T14:14:55.496+05:302013-10-17T14:14:55.496+05:30ശക്തമായൊരു കഥയ്ക്ക് യോജിച്ചൊരു പരിചയപ്പെടുത്തല്‍....ശക്തമായൊരു കഥയ്ക്ക് യോജിച്ചൊരു പരിചയപ്പെടുത്തല്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-221124438295817118.post-75354867959779359712013-10-17T13:46:13.409+05:302013-10-17T13:46:13.409+05:30ഇ- ഇടങ്ങളില്‍ പലതവണ ചര്‍ച്ചക്ക് വന്നിട്ടുള്ള ഒരു ക...ഇ- ഇടങ്ങളില്‍ പലതവണ ചര്‍ച്ചക്ക് വന്നിട്ടുള്ള ഒരു കഥയാണ് ലീല. എന്റെ അഭിപ്രായങ്ങള്‍ മുന്‍പ് ഞാന്‍ കുറിച്ചത് തന്ന.

ഇരുട്ടില്‍ മറവില്‍ നില്ക്കുന്ന ആന വര്‍ത്തമാന സമൂഹത്തിന്റെ പ്രതിരൂപമാണ്. നാശത്തിന്റെ വക്കോളം എത്തിച്ചു പിന്തിരിയുന്ന കുട്ടിയപ്പനോ, തങ്കപ്പന് നായരോ പിള്ളാച്ചനോ അല്ല ആ പെണ്‍കുട്ടിയുടെ വിധി നിര്‍ണ്ണയിക്കുന്നത് എന്നത് ശ്രേധേയമാണ്.

പീഡനം, മാനഹാനി , വിസ്താരം, വിചാരണ........എല്ലാം അതിനു ശേഷം നിര്‍ണ്ണയിക്കുന്നത് സമൂഹമാണ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-221124438295817118.post-81844297132807543462013-10-17T13:41:40.998+05:302013-10-17T13:41:40.998+05:30ഒരു നല്ല വായനക്കാരനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.....ഒരു നല്ല വായനക്കാരനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.. നന്നായി അത് പകര്‍ത്തിയെഴുതുകയും ചെയ്തു.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-221124438295817118.post-63106697519754674382013-10-17T13:02:51.399+05:302013-10-17T13:02:51.399+05:30നല്ലൊരു വായനയുടെ പ്രതിഫലനം ! നല്ലൊരു എഴുത്താണ്ശ്രീ...നല്ലൊരു വായനയുടെ പ്രതിഫലനം ! നല്ലൊരു എഴുത്താണ്ശ്രീ . പിന്നെ ഇതില്‍ തെളിഞ്ഞും ഒളിഞ്ഞും വരികയും കഥയുടെ അവസാനം എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്ന ' കൊമ്പന് ' സര്‍ക്കാരിന്റെ ( സംരക്ഷകരുടെ ) പ്രതീകമെന്നപോല്‍ ഇരുണ്ടു നില്ക്കുന്നു - അവസാനം എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്നു .!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.com