tag:blogger.com,1999:blog-221124438295817118.post3603923840624431719..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: പൊരിച്ച തവളക്കാലും കപ്പ പുഴുങ്ങിയതും സൊല്‍പ്പം മറ്റവനും..ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger16125tag:blogger.com,1999:blog-221124438295817118.post-87685072564488974132012-03-21T14:23:51.570+05:302012-03-21T14:23:51.570+05:30പ്രീയപ്പെട്ടവരേ,
ഓര്‍ത്തോര്‍ത്ത് കൊതിയൂറി വെള്ളമി...പ്രീയപ്പെട്ടവരേ,

ഓര്‍ത്തോര്‍ത്ത് കൊതിയൂറി വെള്ളമിറക്കിയ എല്ലാപേര്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നതോടൊപ്പം ഒരു കാര്യം കൂടി പറയട്ടെ..ഇപ്പോള്‍ തവളക്കാലു തിന്നണമെങ്കില് ഇച്ചിരിപ്പാടാ..ഞങ്ങളുടെ നാട്ടിലെ പാടമൊക്കെ ഒരോര്‍മ്മയായി മാറിക്കഴിഞ്ഞു. ഒള്ള തവളകള്‍ സൈബീരിയായിലോട്ടോ മറ്റോ കുടിയേറി എന്നാരോ പറയുന്നതു കേട്ടു. പിന്നെ കപ്പ ഓക്കേ എപ്പോഴും റെഡി..വേണമെന്നുള്ളവര്‍ക്ക് ഏലാപ്പുറത്തേയ്ക്ക് എപ്പോള്‍ വേണമെങ്കിലും സ്വാഗതംശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-53969756220376846352012-03-21T12:20:59.681+05:302012-03-21T12:20:59.681+05:30"പൊരിച്ച തവളക്കാലും കപ്പ പുഴുങ്ങിയതും സൊല്പ്..."പൊരിച്ച തവളക്കാലും കപ്പ പുഴുങ്ങിയതും സൊല്‍പ്പം മറ്റവനും.."
ഇതിലെ മറ്റവന് എനിക്കുവേണ്ട .ബാക്കി കിട്ടിയിരുന്നെങ്കില്‍ നോക്കാം .പക്ഷെ ഉപ്പിന്റെ ഗുണം ഉള്ളതുകൊണ്ട് ശ്രീക്കുട്ടന് തിരിച്ചു തരുന്നു .എന്റെ മഹാമാനസ്ക്കത .ഒരു നന്ദി എങ്കിലും പറയു അനിയാ
ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-221124438295817118.post-78732101449987498932012-03-20T20:38:03.388+05:302012-03-20T20:38:03.388+05:30സാരമില്ല.പോട്ടെ.പുഴുവിനെ തിന്നുന്നവരും ഈ ലോകത്തില്‍...സാരമില്ല.പോട്ടെ.പുഴുവിനെ തിന്നുന്നവരും ഈ ലോകത്തില്‍ ഉണ്ട്.ആ മീനും തവളക്കാലും എല്ലാം ചര്‍ദ്ദിച്ചു കളയേണ്ട കാര്യമില്ലായിരുന്നു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-221124438295817118.post-32862006275152253572012-03-17T20:29:35.879+05:302012-03-17T20:29:35.879+05:30പോസ്റ്റ് ജോറായി... കപ്പ പുഴുങ്ങിയതും മറ്റവനും മനസ്...പോസ്റ്റ് ജോറായി... കപ്പ പുഴുങ്ങിയതും മറ്റവനും മനസ്സിലായി... പക്ഷേ തവളക്കാല് എന്നാല്‍ എന്താണെന്ന് മനസ്സിലായില്ല... തവള എന്നൊരു ജിവി ഇപ്പോള്‍ ഉണ്ടോ.... പണ്ടൊക്കെ ഉണ്ടായിരുന്നു...

ഉം നടക്കട്ടെ...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-221124438295817118.post-86806736643862549962012-03-15T11:43:50.992+05:302012-03-15T11:43:50.992+05:30സരസമായ നാട്ടനുഭവങ്ങള്‍ ..
ഇത് പോലെ ചില കൂടലുകള്‍ ജ...സരസമായ നാട്ടനുഭവങ്ങള്‍ ..
ഇത് പോലെ ചില കൂടലുകള്‍ ജീവിതത്തില്‍ ഉണ്ടാവാത്തവരുണ്ടോ?

ഇല്ല എന്ന് പറഞ്ഞാല്‍ അത് പുളൂസ്...
ഇതിലെ ഓരോ കഥാ പാത്രവും എന്റെ ചില പഴയ നാട്ടുകാരെ അനുസ്മരിപ്പിച്ചു !!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-221124438295817118.post-48075233543015288872012-03-14T19:05:51.064+05:302012-03-14T19:05:51.064+05:30ഹഹഹ,എന്റെ ഒരു പോസ്റ്റ് ആണ് പോയത് .ഇനിയിപ്പോള്‍ ഞാ...ഹഹഹ,എന്റെ ഒരു പോസ്റ്റ് ആണ് പോയത് .ഇനിയിപ്പോള്‍ ഞാനെന്തു ചെയ്യും ഭഗവാനെ ..ഇതപ്പിടി സത്യാ,ഞാന്‍ സാക്ഷി ...ഒരു ചെറിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-221124438295817118.post-7301037638462375122012-03-14T19:05:49.323+05:302012-03-14T19:05:49.323+05:30ഹഹഹ,എന്റെ ഒരു പോസ്റ്റ് ആണ് പോയത് .ഇനിയിപ്പോള്‍ ഞാ...ഹഹഹ,എന്റെ ഒരു പോസ്റ്റ് ആണ് പോയത് .ഇനിയിപ്പോള്‍ ഞാനെന്തു ചെയ്യും ഭഗവാനെ ..ഇതപ്പിടി സത്യാ,ഞാന്‍ സാക്ഷി ...ഒരു ചെറിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-221124438295817118.post-50560143323988314812012-03-14T12:10:21.937+05:302012-03-14T12:10:21.937+05:30നോക്കിയേ.ഒരൊറ്റയെണ്ണം ഇത് പുളുവടിയല്ലാന്നു പറഞ്ഞോന...നോക്കിയേ.ഒരൊറ്റയെണ്ണം ഇത് പുളുവടിയല്ലാന്നു പറഞ്ഞോന്ന്...സോറി നമ്മുടെ മനേഷ്..ഞാന്‍ കൃതാര്ത്ഥനായെടാ..ഹാപ്പിയായി..ഒരാളെങ്കിലും ഇത് സമ്മതിച്ചല്ലോ...നിങ്ങളോടൊക്കെ ദൈവം ചോദിച്ചോളും...ബാക്കിയുള്ളവന് നട്ടപ്പാതിരാത്രി പാടുപെട്ട്...എനിക്ക് സങ്കടം വരുന്നൂ....

എല്ലാ കൂട്ടുകാര്‍ക്കും പെരുത്ത് നന്ദീണ്ട്...അതു മാത്രം......ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-70811906099796834492012-03-14T12:01:05.401+05:302012-03-14T12:01:05.401+05:30ഇത് പുളു .... :)ഇത് പുളു .... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-221124438295817118.post-8877016344445580252012-03-14T10:55:41.044+05:302012-03-14T10:55:41.044+05:30ബാക്കിയുള്ളവരൊക്കെ ഇത് പുളൂസാ ന്ന് പറഞ്ഞോട്ടെ,വിശ്...ബാക്കിയുള്ളവരൊക്കെ ഇത് പുളൂസാ ന്ന് പറഞ്ഞോട്ടെ,വിശ്വസിച്ചോട്ടെ പക്ഷെ കുട്ടേട്ടാ ഞാൻ പറയില്ല ഇത് പുളൂസാണെന്ന്. ഇതല്ലേ നല്ല ര്രിജിനൽ 916 ഹാൾ മാർക്ക്ഡ് അനുഭവം. അതൊക്കെ അനുഭവിക്കണം ഇത് പുളൂസാണോ സത്യാണോ ന്ന് തിരിച്ചറിയാൻ. ഹ അഹാ ഹ . ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-221124438295817118.post-56433917650752635942012-03-14T10:30:58.827+05:302012-03-14T10:30:58.827+05:30അമ്പട പുളുസൂ ! കയ്യില്‍ ഇരിപ്പ് ഇതൊക്കെയാണ് അല്ലെ ...അമ്പട പുളുസൂ ! കയ്യില്‍ ഇരിപ്പ് ഇതൊക്കെയാണ് അല്ലെ ? ഇവിടെ വന്നപ്പോള്‍ ഡീസെന്റ് ആയതാനല്ലേ ! സംഭവം ചിരിപ്പിച്ചു.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-221124438295817118.post-4375903884805267882012-03-13T20:35:04.278+05:302012-03-13T20:35:04.278+05:30ശ്രീ ഭായ്..പുളു വാണങ്കൈലും വായിച്ചിരിക്കാം...!!ശ്രീ ഭായ്..പുളു വാണങ്കൈലും വായിച്ചിരിക്കാം...!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-221124438295817118.post-24795795462095442802012-03-13T19:44:54.795+05:302012-03-13T19:44:54.795+05:30ഹഹഹ്ഹ ഐതാണ് ഒര്‍ജിനല്‍ പുളൂസ് സമ്പവം രസായി ഭായി ഹി...ഹഹഹ്ഹ ഐതാണ് ഒര്‍ജിനല്‍ പുളൂസ് സമ്പവം രസായി ഭായി ഹിഹിഹിഹിഹിഹിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-221124438295817118.post-87509187539338973672012-03-13T19:11:51.073+05:302012-03-13T19:11:51.073+05:30ദാണ്ടെ.....പിന്നേം പുളു.
എങ്കിലും ആ മീന്പിടുത്തവു...ദാണ്ടെ.....പിന്നേം പുളു.
എങ്കിലും ആ മീന്‍പിടുത്തവും, ചാറ്റമഴയും, തവളപിടുത്തവും ഒക്കെ പഴയ ഓര്‍മകളുടെ അയവിറക്കലായി,
നന്ദി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-221124438295817118.post-599205668571346842012-03-13T19:05:14.565+05:302012-03-13T19:05:14.565+05:30പുളൂസ്.... :-)പുളൂസ്.... :-)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-221124438295817118.post-50489125205320479112012-03-13T18:50:49.851+05:302012-03-13T18:50:49.851+05:30ഒരു മാസമാവാന്‍ പോകുന്നു എന്തേലും കാട്ടികൂട്ടീട്ട്....ഒരു മാസമാവാന്‍ പോകുന്നു എന്തേലും കാട്ടികൂട്ടീട്ട്...ഈക്കണക്കിനുപോയാല് എന്റെ ബ്ലോഗ് ചിതലരിച്ചു പണ്ടാരമടങ്ങും എന്ന തിരിച്ചറിവില്‍ ആ കടുത്ത തീരുമാനം ഞാനെടുത്തു. എത്രേം പെട്ടന്ന് എന്തേലും ചെയ്യുക..ദേ ചെയ്തേക്കണൂ...വായിക്കുകയോ തൂപ്പുകാരെ വിളിച്ച് കച്ചറബോക്സിലിടീപ്പിക്കുകയോ കമന്റുകയോ എന്തു വേണേലായിക്കോ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com