tag:blogger.com,1999:blog-221124438295817118.post3625489978921421660..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: എന്റെ രാജകുമാരിശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger8125tag:blogger.com,1999:blog-221124438295817118.post-17548849405534809262011-01-25T15:02:49.113+05:302011-01-25T15:02:49.113+05:30ആളവന്താന്.
സത്യത്തില്‍ ഞാനിപ്പോഴാണിതു ശ്രദ്ധിക്ക...ആളവന്താന്.

സത്യത്തില്‍ ഞാനിപ്പോഴാണിതു ശ്രദ്ധിക്കുന്നത്.അരുണയും വര്‍ഷയും കൂടിയിരുന്നു സംസാരിക്കുന്നത് എന്നായിരുന്നെഴുതേണ്ടിയിരുന്നത്.അരുണയുടെ വീട് വര്‍ഷയുടെ തൊട്ടടുത്തായിരുന്നു.അന്നു കല്യാണത്തിനു രണ്ടുപേരുടേയും അമ്മമാര്‍ ഒരുമിച്ചാണുപോയത്.അതുകൊണ്ടാണ് അരുണ അവിടെ വന്നിരുന്നത്.തെറ്റു മനസ്സിലാക്കിച്ചതിനു നന്ദി.ഇപ്പോള്‍ തന്നെ തിരുത്താം.

ചിറയിങ്കീഴ് എവിടെയാണു വീട്.അവിടെയൊക്കെ മുഴുവനും അറിയില്ല.ഞാന്‍ ഏലാപ്പുറത്താണു താമസിക്കുന്നത്.അറിയാമോ അവിടം.കൊല്ലമ്പുഴ വഴി വക്കം കടയ്ക്കാവൂര്‍ പോകുന്ന റൂട്ട്.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-36667906754480079762011-01-25T14:19:58.622+05:302011-01-25T14:19:58.622+05:30വീട്ടിലെത്തിയ അവന് കണ്ടത് അരുണയും ശ്യാമയും കൂടിയി...വീട്ടിലെത്തിയ അവന് കണ്ടത് അരുണയും ശ്യാമയും കൂടിയിരുന്നു വര്‍ത്തമാനം പറയുന്നതാണ്.

ഇതില്‍ എന്തോ തെറ്റ് ഇല്ലേ? ഒന്നുകൂടി നോക്കൂ... കഥ ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി.
പിന്നെ ആറ്റിങ്ങല്‍ ആണ് സ്ഥലം എന്ന് അറിഞ്ഞത് ഇന്നാണ്. ഞാന്‍ ചിറയിന്‍കീഴ് ആണ്.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-221124438295817118.post-9928988791655891732011-01-24T12:55:08.577+05:302011-01-24T12:55:08.577+05:30റിയാസിക്കാ,
അവിടെ മിസ്റ്റേക്കൊന്നുമില്ല.അവളുടെ അമ...റിയാസിക്കാ,

അവിടെ മിസ്റ്റേക്കൊന്നുമില്ല.അവളുടെ അമ്മയും കൂടി കല്യാണത്തിനു പോയിരുന്നു.വീട്ടിനടുത്തുതന്നെയായിരുന്നു അവരുടേയും വീട്.പിന്നെ കടലാസില്‍ എഴുതിയിരുന്നത്......

ജയേട്ടാ,

ഒന്നും പറയാതിരിക്കുവാണ് ഭേദം

നൌഷു,

നന്ദിയുണ്ട് വയനയ്ക്കും അഭിപ്രായത്തിനും

ഫൈസു,

ഒന്നും പറയണ്ട.അതൊരു ദുരന്ത ലവ്സ്റ്റോറിയായിരുന്നു....ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-34103940292123349232011-01-24T02:13:17.173+05:302011-01-24T02:13:17.173+05:30ആ കുറിപ്പില്‍ എന്താ എന്നും കൂടി പറഞ്ഞു പോ അളിയാ.വെ...ആ കുറിപ്പില്‍ എന്താ എന്നും കൂടി പറഞ്ഞു പോ അളിയാ.വെറുതെ ടെന്ഷനാക്കല്ലേ ??

എഴുത്ത് രസമുണ്ട്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-221124438295817118.post-69198882578110015002011-01-23T12:05:38.986+05:302011-01-23T12:05:38.986+05:30കൊള്ളാം, നന്നായി അവതരിപ്പിച്ചുകൊള്ളാം, നന്നായി അവതരിപ്പിച്ചുNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-221124438295817118.post-12478775882998914502011-01-22T21:58:00.365+05:302011-01-22T21:58:00.365+05:30അമ്പട പുളൂസ്!!!!
എന്നിട്ട് അവസാനം കഥയെന്തായി!?അമ്പട പുളൂസ്!!!!

എന്നിട്ട് അവസാനം കഥയെന്തായി!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-221124438295817118.post-36968578841700275142011-01-22T15:07:26.041+05:302011-01-22T15:07:26.041+05:30"അവന് കണ്ടത് അരുണയും ശ്യാമയും കൂടിയിരുന്നു വ..."അവന് കണ്ടത് അരുണയും ശ്യാമയും കൂടിയിരുന്നു വര്‍ത്തമാനം പറയുന്നതാണ്."
ഇവിടെ എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് മണക്കുന്നു...

ആ കടലാസില്‍ എഴുതിയത് എന്താണെന്നു കൂടി എഴുതാമായിരുന്നു...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-221124438295817118.post-32413120406678745852011-01-22T14:24:46.572+05:302011-01-22T14:24:46.572+05:30പ്രീഡിഗ്രീ കാലഘട്ടത്തിലെ ഒരു ചെറിയ നോവിനെ അല്‍പ്പം...പ്രീഡിഗ്രീ കാലഘട്ടത്തിലെ ഒരു ചെറിയ നോവിനെ അല്‍പ്പം മസാലയൊക്കെപ്പുരട്ടിയെടുത്തത്.എഴുതുവാന്‍ മറ്റെന്തെങ്കിലും വേണ്ടേ..ക്ഷമിച്ചേയ്ക്കുക..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com