tag:blogger.com,1999:blog-221124438295817118.post4397301903112504900..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: ഒന്നാം വാര്‍ഷിക മഹാമഹംശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger5125tag:blogger.com,1999:blog-221124438295817118.post-88116797960847216252010-12-21T23:37:16.284+05:302010-12-21T23:37:16.284+05:30ശ്രീക്കുട്ടെട്ടാ, ആദ്യം ഇതങ്ങ്ട് പിടിയ്ക്കാ. ബ്ലോഗ...ശ്രീക്കുട്ടെട്ടാ, ആദ്യം ഇതങ്ങ്ട് പിടിയ്ക്കാ. ബ്ലോഗ് പിറന്നാള്‍ ആശംസകള്‍. ഒരുപാട് നല്ല നല്ല രസികന്‍ ഐറ്റംസ് എഴുതാന്‍ പറ്റട്ടെ!
സുകുപിള്ളയും ഗോപിയാഷനേം വായിച്ചിട്ട് ഒരു ഏറക്കാടന്‍ കഥ ഓര്മ വന്നു. ഗോള്ളാം പണി കൊടുക്കുമ്പോ മിനിമം അച്ഛന്നിട്ടു തന്നെ കൊടുക്കണം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-221124438295817118.post-29126975554154151322010-12-21T09:31:23.553+05:302010-12-21T09:31:23.553+05:30ബ്ലോഗ് പിറന്നാള്‍ വൈകി അറിയിച്ചത് കൊണ്ട്
ആശംസകളും ...ബ്ലോഗ് പിറന്നാള്‍ വൈകി അറിയിച്ചത് കൊണ്ട്
ആശംസകളും വൈകി അറിയിക്കുന്നു...

@ പിന്നെ ആ രണ്ടുരുപ്പടികളെക്കുറിച്ചെഴുതുവാനാണെങ്കില്..എന്റമ്മേ....പേജുകള്‍ മതിയാവില്ല...
= എപ്പിസോഡ് എപ്പിസോഡുകളായി അങ്ങട് എഴുതൂന്നേ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-221124438295817118.post-32659976219564745622010-12-20T12:17:32.473+05:302010-12-20T12:17:32.473+05:30പിറന്നാള്‍ ആശംസകള്‍ ....
പോസ്റ്റ് നന്നായിട്ടുണ്ട്...പിറന്നാള്‍ ആശംസകള്‍ ....
പോസ്റ്റ് നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക...
എല്ലാവിധ ഭാവുകങ്ങളും...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-221124438295817118.post-60782428285049461662010-12-20T12:04:57.136+05:302010-12-20T12:04:57.136+05:30ഹംസാക്കാ,
വളരെ നന്ദിയുണ്ട് ആദ്യമായി അഭിനന്ദിച്ചല്...ഹംസാക്കാ,

വളരെ നന്ദിയുണ്ട് ആദ്യമായി അഭിനന്ദിച്ചല്ലോ.പിന്നെ ആ രണ്ടുരുപ്പടികളെക്കുറിച്ചെഴുതുവാനാണെങ്കില്..എന്റമ്മേ....പേജുകള്‍ മതിയാവില്ല...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-12662288103629227282010-12-20T11:40:05.211+05:302010-12-20T11:40:05.211+05:30ശ്രീകുട്ടാ... മുത്തെ... നവംബര്‍ മാസത്തില്‍ കഴിഞ്ഞ ...ശ്രീകുട്ടാ... മുത്തെ... നവംബര്‍ മാസത്തില്‍ കഴിഞ്ഞ പിറന്നാള്‍ ഡിസംബര്‍ മാസത്തില്‍ എങ്കിലും ഓര്‍ത്തത് നന്നായി... എന്റെ എല്ലാ വിധ ബ്ലോഗാശംസകളും .......
ഈ പോസ്റ്റിന്റെ തുടക്കം വായിച്ചപ്പോള്‍
ഞാനിങ്ങനെ എന്റെ ബ്ലോഗും തുറന്ന് ഞാന്‍ തന്നെ നിര്‍മ്മിച്ച ഉരുപ്പടികളോരോന്നും വായിച്ച് സ്വയം പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന സമയത്തിനിടയില്‍
ഞാനും പൊട്ടിച്ചിരിച്ചുവെടാ.... സത്യം

ഞാന്‍ അനുവദിച്ചു തന്നിരിക്കുന്നു .. നീ തുടരൂ മകാനേ അച്ഛന്റെയും ,മാമന്റെയും വീരഗാഥകള്‍ ..ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com