tag:blogger.com,1999:blog-221124438295817118.post4638749228534028845..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: അങ്ങിനെ ഒരവവധിക്കാലത്ത് ...ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger21125tag:blogger.com,1999:blog-221124438295817118.post-74398272907032392272012-01-10T12:55:54.170+05:302012-01-10T12:55:54.170+05:30ഞങ്ങള്‍ ചെറുപ്പകാലത്ത് മിയ്ക്കദിവസങ്ങളിലും ഏതെങ്കി...ഞങ്ങള്‍ ചെറുപ്പകാലത്ത് മിയ്ക്കദിവസങ്ങളിലും ഏതെങ്കിലും പണകളില്‍ നിന്നും കരിക്കുകള്‍ മോഷ്ടിച്ച് കുടിക്കുമായിരുന്നു.രാവിലെ ആ പണയുടെ ഉടമസ്ഥന് വന്ന്നിന്ന് ചീത്തവിളിക്കുന്നത് ഒന്നുമറിയാത്ത നിഷ്ക്കളങ്കരെപ്പോലെ കേട്ടുകൊണ്ട് നില്ക്കുവാന് എന്തു സുഖമാണെന്നോ.ഞങ്ങളാണത് ചെയ്തതെന്ന് വിളിക്കുന്നയാള്‍ക്ക് നന്നായറിയാമെന്ന് ഞങ്ങള്‍ക്കറിയാം.പക്ഷേ ആ ഭാവമൊന്നു പുറത്തുകാട്ടാതെ മര്യാദാരാമമ്മാരായി എല്ലാം കേട്ടുകൊണ്ട് നിന്നിട്ട് ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ തട്ടിവിടുകയും ചെയ്യും...

ഈയടുത്തുകൂടി ഞങ്ങൾ നടത്തിയ സംഭവങ്ങൾ ഓർത്തുപോയി, കുറെ ചിരിച്ച് കുട്ടേട്ടാ. പേരിൽ പുളൂസുണ്ടെങ്കിലും ഇത് മുഴുവനും പുളൂസാ ന്ന് യ്ക്ക് തോന്ന്ണില്ല. എന്തായാലും കൊള്ളാം. അച്ഛൻ പറമ്പിലും കൂടി ഇല്ല്യ ന്ന് പരയേണ്ട സ്ഥിതി വന്നേനേ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-221124438295817118.post-87148732486177830162011-12-21T21:58:07.706+05:302011-12-21T21:58:07.706+05:30ഒരുവിധം എല്ലാ ഗ്രാമങ്ങളും ഇതുപോലൊക്കെ തന്നെയായിരിക...ഒരുവിധം എല്ലാ ഗ്രാമങ്ങളും ഇതുപോലൊക്കെ തന്നെയായിരിക്കും അല്ലെ ശ്രീക്കുട്ടന്. എന്റെ നാടിന്റെ ഛായും ഇതുപോലെ തന്നെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-221124438295817118.post-37429689270647142202011-12-10T17:50:17.646+05:302011-12-10T17:50:17.646+05:30എല്ലാ കൂട്ടുകാര്‍ക്കും പെരുത്ത് നന്ദി രേഖപ്പെടുത്ത...എല്ലാ കൂട്ടുകാര്‍ക്കും പെരുത്ത് നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു..ഇനിയും വരികയും വായിക്കുകയും സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യണം..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-17719073801475357942011-12-10T14:13:32.027+05:302011-12-10T14:13:32.027+05:30മാസത്തിലെ ആദ്യത്തേത് കൊള്ളാം..
അടുത്തത് എന്നാണാവ...മാസത്തിലെ ആദ്യത്തേത് കൊള്ളാം..
അടുത്തത് എന്നാണാവോ ?Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-221124438295817118.post-42031155872852671762011-12-08T16:13:30.656+05:302011-12-08T16:13:30.656+05:30ആദ്യമായാണ് ഈ വഴി,
ശ്രീക്കുട്ടന്റെ നാട്ടിലുള്ള...ആദ്യമായാണ് ഈ വഴി,

ശ്രീക്കുട്ടന്റെ നാട്ടിലുള്ളവര്‍ക്ക് ഈ ലേഖനം സമര്‍പ്പിക്കൂ, മറ്റ് വായനക്കാരേക്കാള്‍ അവര്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും.. നാടിന്റെ ഒരു രേഖാ ചിത്രം നല്കാന് കഴിഞ്ഞു എന്നുള്ളതും എഴുത്തില്‍ വീഴ്ച വരുത്തിരില്ല എന്നതും പ്രത്യേകം പരാമറ്ശിക്കുന്നു. ഒഴിവ് കിട്ടുമ്പോള്‍ എന്റെ ബ്ളോഗ് വീട്ടിലേക്കും വിളിക്കുന്നു.. ഇരിക്കാന്‍ നല്ല ഒരു കസേരയോ ഇട്ട് തരാന്‍ നല്ല ഒരു പുല്പായയോ ഇല്ല.. ന്നാലും വരണം.. :)

http://njanorupavampravasi.blogspot.com/2011/12/blog-post.htmlMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-221124438295817118.post-30372396795001946212011-12-05T18:58:31.632+05:302011-12-05T18:58:31.632+05:30പുളൂസ് ആണെങ്കിലും അല്ലെങ്കിലും
സംഗതി ഭേഷ്..!!
ആശംസ...പുളൂസ് ആണെങ്കിലും അല്ലെങ്കിലും
സംഗതി ഭേഷ്..!!
ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-221124438295817118.post-31150316187172908222011-12-05T04:13:19.276+05:302011-12-05T04:13:19.276+05:30തകര്‍ക്കുവാണല്ലോ :) ആശംസകള്‍ !തകര്‍ക്കുവാണല്ലോ :) ആശംസകള്‍ !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-221124438295817118.post-80154016689000401222011-12-04T15:37:11.583+05:302011-12-04T15:37:11.583+05:30ഇതുപോലെ എത്ര കരിക്ക് കട്ട് കുടിച്ചിരിക്കുന്നു... പ...ഇതുപോലെ എത്ര കരിക്ക് കട്ട് കുടിച്ചിരിക്കുന്നു... പുളുസ് കൊള്ളാം മോനേ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-221124438295817118.post-9855896700830915252011-12-04T12:00:54.093+05:302011-12-04T12:00:54.093+05:30ശ്രീകുട്ടാ. അസ്സലായി. ലളിതമായി അവതരിപ്പിച്ചു. തനി ...ശ്രീകുട്ടാ. അസ്സലായി. ലളിതമായി അവതരിപ്പിച്ചു. തനി നാടന്‍ കാഴ്ചകള്‍.. പാതിരാക്കള്ളന്മാര്‍ സകല സ്ഥലത്തും ഒരേ പോലെയാ..കിടുന്ന പണിയും ഏകദേശം ഒന്ന് തന്നേയ്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-221124438295817118.post-26531998183568965152011-12-03T16:31:29.255+05:302011-12-03T16:31:29.255+05:30ഇതൊരു ഒന്നന്നര പുളൂസ് ആയി ശ്രീകുട്ടാ
വിത്ത് കൊണ...ഇതൊരു ഒന്നന്നര പുളൂസ് ആയി ശ്രീകുട്ടാ
വിത്ത് കൊണം പത്തു കൊണം
അപ്പന്റെ അല്ലെ മോന് ഹഹഹകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-221124438295817118.post-34136364767708302892011-12-03T13:17:10.171+05:302011-12-03T13:17:10.171+05:30ഹമ്പടാ നാട് മൊത്തം ഇണ്ടല്ലൊ
നാട്ടില്‍ ഇറങ്ങുമ്പോള്‍...ഹമ്പടാ നാട് മൊത്തം ഇണ്ടല്ലൊ
നാട്ടില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണം, ആരെങ്കിലും ബ്ലോഗ് വായിചിടുണ്ടെങ്കില് ഹിഹിഹീഹി കിട്ടുംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-221124438295817118.post-13023714096489310782011-12-03T12:53:05.063+05:302011-12-03T12:53:05.063+05:30നല്ല പുളുസു ..... :)നല്ല പുളുസു ..... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-221124438295817118.post-48931895612732223232011-12-03T11:42:22.419+05:302011-12-03T11:42:22.419+05:30എന്നാലും ഇതൊക്കെ ശരിയാണോ
സ്നേഹപൂര്‍വ്വം
പഞ്ചാരക...എന്നാലും ഇതൊക്കെ ശരിയാണോ

സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-221124438295817118.post-63432240376944511232011-12-02T18:11:25.406+05:302011-12-02T18:11:25.406+05:30ഹ ഹ ഹ ഹമ്പടാ പുളുസു......തെറിയും ചെരിപ്പിന്റെ പൈസയ...ഹ ഹ ഹ ഹമ്പടാ പുളുസു......തെറിയും ചെരിപ്പിന്റെ പൈസയുംപോയാലെന്താ നല്ല ഒന്നാന്തരം ചെന്തെങ്ങിന്റെ കരിക്ക് തിന്നില്ലേ :-)ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-221124438295817118.post-77894814051479414922011-12-02T11:11:15.406+05:302011-12-02T11:11:15.406+05:30അമ്പട പുളുസൂ..അമ്പട പുളുസൂ..മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-221124438295817118.post-87183449509452105272011-12-02T11:07:54.112+05:302011-12-02T11:07:54.112+05:30മാസം പിറക്കാന്‍ നോക്കി ഇരിക്ക്യാ... പുളൂസ് പടച്ചു ...മാസം പിറക്കാന്‍ നോക്കി ഇരിക്ക്യാ... പുളൂസ് പടച്ചു വിടാന്‍ ...

ഈ ഗ്രാമം സത്യത്തില്‍ എന്റെ നാടിനെയും ഓര്‍മിപ്പിച്ചു .. ഏതാണ്ട് സമാനമായ ബിംബങ്ങളും കഥാപാത്രങ്ങളും ... നന്നായിവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-221124438295817118.post-88571859811230511202011-12-01T21:29:15.229+05:302011-12-01T21:29:15.229+05:30ഇതേതായാലും കൊള്ളാം മോന് ചേരുന്ന പിതാശ്രീ! ഛെ പിതാശ...ഇതേതായാലും കൊള്ളാം മോന് ചേരുന്ന പിതാശ്രീ! ഛെ പിതാശ്രീക്ക് ചേരുന്ന മോന്! ശ്രീക്കുട്ടാ കലക്കി ഈ ഗ്രാമത്തിന്റെ വിശേഷങ്ങള്‍ കേട്ടപ്പോള്‍ ഞങ്ങളുടെ പ്രദേശം പോലെ തന്നെ അവിടെ ഉള്ള 'വമ്പന്‍ സംരംഭങ്ങള്‍' ഞങ്ങളുടെ ഗ്രാമത്തെ ഓര്‍മിപ്പിക്കുന്നു....Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-221124438295817118.post-63179273471641347732011-12-01T20:45:18.633+05:302011-12-01T20:45:18.633+05:30അമ്പട പുളുസൂ..അമ്പട പുളുസൂ..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-221124438295817118.post-78572972335879590222011-12-01T18:58:06.731+05:302011-12-01T18:58:06.731+05:30ഹ...ഹ...
നല്ല രസമായിരുന്നു. നിങ്ങളുടെ ത്രില്ലും ന...ഹ...ഹ...

നല്ല രസമായിരുന്നു. നിങ്ങളുടെ ത്രില്ലും നിരാശയും ഭംഗിയായി വായനക്കാരില്‍ എത്തിച്ചു.

ഇതുപോലെ ഒരു കേസില്‍ പങ്കാളിയായതിനാല്‍ കൂടുതല്‍ ഉള്‍ക്കൊള്ളാനായി.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-221124438295817118.post-68324354756004842532011-12-01T17:36:23.555+05:302011-12-01T17:36:23.555+05:30പുളൂസു തന്നെയാണല്ലോ , അല്ലെ?
ഞാന്‍ പറഞ്ഞു കൊടുക്കു...പുളൂസു തന്നെയാണല്ലോ , അല്ലെ?
ഞാന്‍ പറഞ്ഞു കൊടുക്കും..സുധാകരണ്ണനോട് ....Naveenhttps://www.blogger.com/profile/01031199227241028099noreply@blogger.comtag:blogger.com,1999:blog-221124438295817118.post-8754159014525482282011-12-01T17:01:02.094+05:302011-12-01T17:01:02.094+05:30ഈ മാസത്തിലിനി എഴുതിത്തൊടങ്ങിയില്ലെന്നുള്ള പരാതി വ...ഈ മാസത്തിലിനി എഴുതിത്തൊടങ്ങിയില്ലെന്നുള്ള പരാതി വേണ്ട..ദേ കിടക്കണൂ..നല്ല ഒന്നാന്തരം പുളൂസ്..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com