tag:blogger.com,1999:blog-221124438295817118.post5328752394250431534..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: വിതച്ചതിന്റെ ബാക്കി..ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger13125tag:blogger.com,1999:blog-221124438295817118.post-60627132317848804472011-04-26T20:04:22.284+05:302011-04-26T20:04:22.284+05:30ഒരുപാട് പഴകിയ പ്രമേയമാണേലും ഇപ്പോഴും നടക്കുന്നു നമ...ഒരുപാട് പഴകിയ പ്രമേയമാണേലും ഇപ്പോഴും നടക്കുന്നു നമുക്ക് ചുറ്റും.എന്നാലും കഥയായ് എഴുതുമ്പോ അവസാനം ഒന്നൂടെ നന്നാക്കാമായിരുന്നു.
ആശംസകളോടെ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-221124438295817118.post-49423940664085319562011-04-25T12:01:59.024+05:302011-04-25T12:01:59.024+05:30കൊള്ളാം മാഷേ ... നന്നായിട്ടുണ്ട്കൊള്ളാം മാഷേ ... നന്നായിട്ടുണ്ട്Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-221124438295817118.post-16842580791194582842011-04-25T08:57:50.776+05:302011-04-25T08:57:50.776+05:30@ ഷബീര്‍,കമ്പര്‍.ജെഫു,
വായനയ്ക്കു നന്ദി കേട്ടോ
@...@ ഷബീര്‍,കമ്പര്‍.ജെഫു,

വായനയ്ക്കു നന്ദി കേട്ടോ

@ കിരണ്‍,

അതെ.ഏതിനും ഒരു മറുപുറവും കൂടിയുണ്ടാവുമല്ലോ

@ ഡോ.ആര്.കെ തിരൂര്‍,

നന്ദി.ഇനി എല്ലായ്പ്പോഴും സന്ദര്‍ശിക്കണം.പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും വേണം.

@ ഫൌസിയാ,

വളരെ നന്ദി.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-21304548884324704932011-04-24T22:10:14.506+05:302011-04-24T22:10:14.506+05:30ഒരു പതിവിതിവൃത്തത്തിന്റെ പതിവ് ആഖ്യാനം. അവസാന വാചക...ഒരു പതിവിതിവൃത്തത്തിന്റെ പതിവ് ആഖ്യാനം. അവസാന വാചകത്തിലെ പതിവ് ഇടം തിരിച്ചില്‍.
നല്ല സമര്‍പ്പണം.
വ്യക്തതയുള്ള എഴുത്ത്. ഭാവുകങ്ങള്‍Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-221124438295817118.post-6206360485681922142011-04-24T19:22:27.307+05:302011-04-24T19:22:27.307+05:30ആദ്യമായിട്ടാണ് ഇവിടെ.. ആശയവും അവതരണവും നന്നായിരിക്...ആദ്യമായിട്ടാണ് ഇവിടെ.. ആശയവും അവതരണവും നന്നായിരിക്കുന്നു.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-221124438295817118.post-65789601944844301152011-04-24T18:26:39.648+05:302011-04-24T18:26:39.648+05:30ഇത് ഒരു വശം. വേറൊരു വശം കൂടി ഇതിനുണ്ടെന്ന് ആണെന്റെ...ഇത് ഒരു വശം. വേറൊരു വശം കൂടി ഇതിനുണ്ടെന്ന് ആണെന്റെ അഭിപ്രായം..
നല്ല എഴുത്ത്. ഇനീം എഴുത് :)കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-221124438295817118.post-68154191954274068072011-04-24T17:31:07.252+05:302011-04-24T17:31:07.252+05:30ആശംസകള്‍ ശ്രീകുട്ടന് ഭായ്..ആശംസകള്‍ ശ്രീകുട്ടന് ഭായ്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-221124438295817118.post-68166062593359457942011-04-24T17:04:48.004+05:302011-04-24T17:04:48.004+05:30മികവുറ്റ രചന,..വെൽഡൺ,
സമർപ്പണം നന്നായി..
ആശംസകൾമികവുറ്റ രചന,..വെൽഡൺ,
സമർപ്പണം നന്നായി..
ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-221124438295817118.post-8414969308552944662011-04-24T16:59:27.344+05:302011-04-24T16:59:27.344+05:30ശ്രീകുട്ടാ.. നന്നായിട്ടുണ്ട്... ഒരു കുഞ്ഞ് ജീവിതത്...ശ്രീകുട്ടാ.. നന്നായിട്ടുണ്ട്... ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുംബോഴേക്കും ആധി തുടങ്ങിയോ?... ഒരുപാട് കേട്ടിട്ടുള്ള തീം ആണെങ്കിലും നന്നായി അവതരിപ്പിച്ചു. ക്ലൈമാക്സ് വായനക്കാര്‍ക്ക് ചിന്തിക്കാന്‍ നല്കിയതും നന്നായി. ആശംസകള്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-221124438295817118.post-42647270995731650052011-04-24T16:41:31.737+05:302011-04-24T16:41:31.737+05:30@ തൂവലാന്‍,
വായിച്ചതിനും നല്ല അഭിപ്രായത്തിനും നന്...@ തൂവലാന്‍,

വായിച്ചതിനും നല്ല അഭിപ്രായത്തിനും നന്ദി

@ നൌഷാദ് ബായ്,

നല്ല അഭിപ്രായത്തിനു നന്ദി.കുറച്ചു തിടുക്കപ്പെട്ടെഴുതിയതുകൊണ്ട് അല്‍പ്പം പോരായ്മകളുണ്ടെന്ന് എനിക്കും തോന്നുന്നു.പക്ഷേ തിരുത്തുവാന്‍ ഒരു മടി. അടുത്ത പ്രാവശ്യം ശ്രദ്ധിച്ചോളാം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-34063852150067978132011-04-24T16:36:22.791+05:302011-04-24T16:36:22.791+05:30കാലിക പ്രസക്തി ഒരിക്കലും നഷ്റ്റപ്പെടാത്ത തീമാണിത്....കാലിക പ്രസക്തി ഒരിക്കലും നഷ്റ്റപ്പെടാത്ത തീമാണിത്..
എന്നും എവിടേയും സംഭവിക്കുന്നത്...
സംഭവിച്ചു കൊണ്ടേയിരിക്കുന്നത്...

കഥയൊക്കെ നന്നായി..പക്ഷേ ക്രാഫ്റ്റില്‍ അല്പം പുതുമ കൊണ്ടുവന്നിരുന്നെങ്കില്‍
കൂടുതല്‍ മികച്ചേനേ..
അവസാന ഭാഗവും ഒന്നു കൂടെ നന്നാക്കാമായിരുന്നു എന്നും എനിക്കഭിപ്രായമുണ്ട്...നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-221124438295817118.post-62414469670712122942011-04-24T16:32:14.226+05:302011-04-24T16:32:14.226+05:30നന്നായി എഴുതി...അതെ ഈ കഥ നമുക്ക് അവർക്ക് വേണ്ടി തന...നന്നായി എഴുതി...അതെ ഈ കഥ നമുക്ക് അവർക്ക് വേണ്ടി തന്നെ സമർപ്പിക്കാംതൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-221124438295817118.post-41921005964923365592011-04-24T16:28:09.224+05:302011-04-24T16:28:09.224+05:30പത്തുപതിനെട്ടുവയസ്സുവരെ ഇല്ലായമയും വല്ലായ്മയുമൊന്ന...പത്തുപതിനെട്ടുവയസ്സുവരെ ഇല്ലായമയും വല്ലായ്മയുമൊന്നു മറിയിക്കാതെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി പ്രതീക്ഷകളുടെ കൂമ്പാരവും പേറിനടക്കുന്ന മാതാപിതാക്കളുടെ നെഞ്ചത്തു ചവിട്ടിമെതിച്ചുകൊണ്ട് കണ്ണില്‍ക്കണ്ട ഏതവ്ന്റെയൊപ്പമെങ്കിലും ഇറങ്ങിപ്പോകുന്ന പെണ്കൊടിമാര്ക്കായി സമര്‍പ്പിക്കുന്നു.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com