tag:blogger.com,1999:blog-221124438295817118.post6700506951692950799..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: മീശക്കുറുപ്പിന്റെ വിളയാട്ടങ്ങള്ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger13125tag:blogger.com,1999:blog-221124438295817118.post-29679643482353626322012-02-09T14:10:11.811+05:302012-02-09T14:10:11.811+05:30നിന്നെ പിന്നെ കണ്ടോളാമെന്നു പറഞ്ഞുകൊണ്ട് തറയില്‍ ഒ...നിന്നെ പിന്നെ കണ്ടോളാമെന്നു പറഞ്ഞുകൊണ്ട് തറയില്‍ ഒന്നു കാറിത്തുപ്പിയശേഷം വാസു റോഡിന്റെ മധ്യത്തിലേക്കു കേറിനിന്നു ട്രാഫിക്ക് നിയന്ത്രിക്കാനാരംഭിച്ചു.

ഈ രംഗം ആലോചിച്ച് എനിക്ക് ചിരിയടക്കാനാവുന്നില്ല. ൈതൊക്കെയല്ലേ ഓർമ്മകൾ! രസാവുന്നുണ്ട്, കാത്തിരിക്കുന്നു, അടുത്ത ഓർമ്മക്കായി. ധൃതി വേണ്ട. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-221124438295817118.post-76530524067760252212012-02-07T20:16:52.102+05:302012-02-07T20:16:52.102+05:30കൊള്ളാം..എങ്കിലും കൊമ്പൻ പറഞ്ഞതുപോലെ, അവസാനം കൊഴുപ...കൊള്ളാം..എങ്കിലും കൊമ്പൻ പറഞ്ഞതുപോലെ, അവസാനം കൊഴുപ്പിക്കാമായിരുന്നുviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-221124438295817118.post-16554559272922582412012-02-07T14:41:10.415+05:302012-02-07T14:41:10.415+05:30പല കുരുപ്പന്മാരെയും ഇങ്ങനെ കണ്ടിട്ടുണ്ട് നാട്ടില്‍...പല കുരുപ്പന്മാരെയും ഇങ്ങനെ കണ്ടിട്ടുണ്ട് നാട്ടില്‍ ....ഇത് കൊള്ളാം ഒരു മീഷക്കുരുപ്പിന്റെ പടം കൂടി വെക്കായിരുന്നു ഹ്മ്മആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-221124438295817118.post-23137548191334196712012-02-06T14:28:44.857+05:302012-02-06T14:28:44.857+05:30രസിച്ചു വായിച്ചു ശ്രീക്കുട്ടാ ...
നല്ല ഒന്നാം തരം...രസിച്ചു വായിച്ചു ശ്രീക്കുട്ടാ ...

നല്ല ഒന്നാം തരം നാടന്‍ പുളൂസു....
ഇത്തരം കഥാ പാത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും ഒരെണ്ണം കാണും ...
എന്റെ നാട്ടില്‍ ഒരു മീശ കേശവന് ആണ് താരം. കുറുപ്പിന്റെ മറ്റൊരു അവതാരം ആയതിനാല്‍ വായിക്കുമ്പോള്‍ മുഴുവന്‍ കേശവന് ആയിരുന്നു മനസ്സില്‍ ..വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-221124438295817118.post-82965901825932905482012-02-06T12:07:23.001+05:302012-02-06T12:07:23.001+05:30ശുദ്ധനാടൻ അടിക്കണമെങ്കിൽ അല്ല കേൾക്കണമെങ്കിൽ പുളുസ...ശുദ്ധനാടൻ അടിക്കണമെങ്കിൽ അല്ല കേൾക്കണമെങ്കിൽ പുളുസുവിനെ തന്നെ കാണണം..:) നന്നായി സ്രീകുട്ടാ. അവസാനം ഒന്നു കൂടി പഞ്ചായിരുന്നു..:)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-221124438295817118.post-90134537442864758872012-02-05T19:04:39.884+05:302012-02-05T19:04:39.884+05:30മീശ കുറുപ്പ് കൊള്ളാം..
തെല്ലോളം പള്ളയില്‍ ചെന്നാല...മീശ കുറുപ്പ് കൊള്ളാം..
തെല്ലോളം പള്ളയില്‍ ചെന്നാല്‍ ....ഇത്തരം കുറുപ്പുമാര് തന്നെ രാജാക്കള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-221124438295817118.post-45169827181401833462012-02-05T17:49:46.979+05:302012-02-05T17:49:46.979+05:30മീശക്കുറുപ്പിനെ ഇഷ്ടപ്പെട്ടു.
ഇനി പോലീസ് ഈ സാഹസത്...മീശക്കുറുപ്പിനെ ഇഷ്ടപ്പെട്ടു.
ഇനി പോലീസ് ഈ സാഹസത്തിനു മുതിരില്ല അല്ലെ..?റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-221124438295817118.post-34491060932148208232012-02-05T12:06:04.958+05:302012-02-05T12:06:04.958+05:30പാവം കുമാരന് നായര്‍ .... :)പാവം കുമാരന് നായര്‍ .... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-221124438295817118.post-857070857968575472012-02-05T02:54:58.144+05:302012-02-05T02:54:58.144+05:30മീശക്കുറുപ്പ്...
പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു...മീശക്കുറുപ്പ്...
പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു രൂപം മനസ്സില്‍ വരുന്നു...
സങ്ങതി രസാരിക്കണ്... :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-221124438295817118.post-47140113823938060802012-02-05T00:30:51.676+05:302012-02-05T00:30:51.676+05:30ഹ ഹ .. ഇത് പോലെ ഉള്ള മീശ കുറുപ്പന്മാര് നാട്ടിന് ...ഹ ഹ .. ഇത് പോലെ ഉള്ള മീശ കുറുപ്പന്മാര് നാട്ടിന് പുറങ്ങളില്‍ ഇപ്പഴും ഉണ്ട് ! :)വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-221124438295817118.post-77829652196972830792012-02-04T23:10:26.419+05:302012-02-04T23:10:26.419+05:30പോരട്ടങ്ങനെ കുറുപ്പ് ചരിതങ്ങള്‍ ക്ലൈമാക്സ് ഒന്നുക...പോരട്ടങ്ങനെ കുറുപ്പ് ചരിതങ്ങള്‍ ക്ലൈമാക്സ് ഒന്നുകൂടെ കൊഴി പ്പിക്കായിരുന്നു ട്ടോകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-221124438295817118.post-32589164119050804342012-02-04T21:13:21.940+05:302012-02-04T21:13:21.940+05:30Meesakurup kollaam..inium ezhuthuka..Meesakurup kollaam..inium ezhuthuka..anoophttps://www.blogger.com/profile/09274074319925651175noreply@blogger.comtag:blogger.com,1999:blog-221124438295817118.post-68971741946013210262012-02-04T18:40:54.042+05:302012-02-04T18:40:54.042+05:30ആര്‍ക്കുവേണമെങ്കിലും വായിക്കാം അഭിപ്രായം പറയാം..യാ...ആര്‍ക്കുവേണമെങ്കിലും വായിക്കാം അഭിപ്രായം പറയാം..യാതൊരു മടിയും കൂടാതെ ആരംഭിച്ചുകൊള്ളൂ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com