tag:blogger.com,1999:blog-221124438295817118.post741483037634899495..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: ശീതയുദ്ധം ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger10125tag:blogger.com,1999:blog-221124438295817118.post-43348298583126159072015-02-10T17:13:35.232+05:302015-02-10T17:13:35.232+05:30നല്ലൊരു ചരിത്ര ചരിതം....!
നല്ലൊരു ചരിത്ര ചരിതം....!
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-221124438295817118.post-36898686568326231582014-08-16T12:30:58.366+05:302014-08-16T12:30:58.366+05:30ശ്രീ ..
നന്ദിയുണ്ട് നല്ല ചരിത്ര വായന സമ്മാനിച്ചതിന...ശ്രീ ..
നന്ദിയുണ്ട് നല്ല ചരിത്ര വായന സമ്മാനിച്ചതിന് .ശ്രമം തുടരട്ടെ എല്ലാ വിധ ആശംസകളും ashraf malayilhttps://www.blogger.com/profile/00619269257448562570noreply@blogger.comtag:blogger.com,1999:blog-221124438295817118.post-60517228016996639852014-08-09T06:07:09.521+05:302014-08-09T06:07:09.521+05:301989 ല്‍ ബെര്‍ലിന്‍ മതില് തകര്‍ന്ന വാര്‍ത്തകള്‍ വ...1989 ല്‍ ബെര്‍ലിന്‍ മതില് തകര്‍ന്ന വാര്‍ത്തകള്‍ വായിച്ചതും, ആ വാര്‍ത്താ ശകലങ്ങള്‍ വെട്ടിയെടുത്ത് സൂക്ഷിച്ച് വെച്ചതെല്ലാം ഓര്‍ക്കുന്നു... നന്ദി ശ്രീ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-221124438295817118.post-310940266425087172014-08-09T00:59:24.043+05:302014-08-09T00:59:24.043+05:30ചരിത്രം വളരെ വീക്ക് ആണ് ..പണ്ട് കാണാതെ പഠിച്ചു പോ...ചരിത്രം വളരെ വീക്ക് ആണ് ..പണ്ട് കാണാതെ പഠിച്ചു പോയത് മാത്രം ബാക്കി... നല്ല കാര്യങ്ങള്‍ പങ്കു വെച്ചതിനു നന്ദി ശ്രീക്കുട്ടാ ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-221124438295817118.post-19659544476854453382014-08-06T20:26:15.496+05:302014-08-06T20:26:15.496+05:30ശീതയുദ്ധം ഇല്ലാതായപ്പോഴാണ് ലോകം അതിന്റെ വില അറിയുന...ശീതയുദ്ധം ഇല്ലാതായപ്പോഴാണ് ലോകം അതിന്റെ വില അറിയുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് ലോകപോലീസിന്റെ കുപ്പായം കിട്ടിയതും ശാക്തിക സന്തുലനം ഇല്ലാതായതുകൊണ്ടാണ്. ഗ്ളാസ്നോസ്റ്റും പെരിസ്ട്രോയിക്കയും കൊണ്ടുവന്ന് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായി എന്നു ചരിത്രം പറയുന്ന മിഖായിൽ ഗർബച്ചേവ് എന്ന മനുഷ്യൻ ചെയ്തത് എന്തായിരുന്നുവെന്ന് നാം ഇന്ന് പത്രത്താളുകളിലെ വാർത്താക്കുറിപ്പുകളിലും, ഫോട്ടോകളിലും വായിക്കുന്നു .....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-221124438295817118.post-65899232455808303872014-08-05T22:14:02.820+05:302014-08-05T22:14:02.820+05:30ചരിത്രമെനിക്കു ഒരുപ്പാട് ഇഷ്ടമുള്ള വിഷയമാണ്... ശീത...ചരിത്രമെനിക്കു ഒരുപ്പാട് ഇഷ്ടമുള്ള വിഷയമാണ്... ശീതസമരത്തെ പറ്റിയുള്ള വിവരങ്ങള്‍ക്ക് ഒരുപാടുനന്ദി....
"ചരിത്രം അവന്റെ കഥയാണ്
എന്റെയും നിങ്ങുടെയും കഥയാണ്....."

Melvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.comtag:blogger.com,1999:blog-221124438295817118.post-47878011380041013982014-08-05T20:36:00.606+05:302014-08-05T20:36:00.606+05:30അജിത്തേട്ടാ വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം..അജിത്തേട്ടാ വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-73260530840045248102014-08-05T20:35:40.503+05:302014-08-05T20:35:40.503+05:30രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് ഒരു ചെറുകുറിപ്പെഴ...രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് ഒരു ചെറുകുറിപ്പെഴുതിയിരുന്നു ഫൈസല്‍ ബാബു..

ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-52727852927146406942014-08-05T20:27:17.198+05:302014-08-05T20:27:17.198+05:30മുമ്പും ഇത് പോലൊരു ലേഖനം ഈ ബ്ലോഗില്‍ വായിച്ചതായി ഓ...മുമ്പും ഇത് പോലൊരു ലേഖനം ഈ ബ്ലോഗില്‍ വായിച്ചതായി ഓര്‍ക്കുന്നു , ചരിത്രത്തിലൂടെ സന്ജരിച്ചാല് അറിയപ്പെടാത്ത സത്യങ്ങളും മിഥ്യകളും കാണാന്‍ കഴിയും,കലാലയ ജീവിതത്തോട് വിട പറഞ്ഞതില്‍ പിന്നെ ഇത്തരം അറിവുകള്‍ വളരെ കുറവാണ് . നല്ല ശ്രമം തുടരുക .
ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-221124438295817118.post-69078049940430423882014-08-05T20:20:03.712+05:302014-08-05T20:20:03.712+05:30ബര്‍ലിന്‍ മതില് തകര്‍ന്നത് നമ്മുടെ കാലത്താണെന്നത്...ബര്‍ലിന്‍ മതില് തകര്‍ന്നത് നമ്മുടെ കാലത്താണെന്നത് ഒരു ഒരു അതിശയം പോലെ തോന്നുന്നു. എത്രയെത്ര കഥകളില്‍, സിനിമകളില്‍ ആ മതില് ഒരു കഥാപാത്രമായിരുന്നു. ഒരിക്കലും തകര്‍ക്കപ്പെടില്ല എന്ന് പലരും കരുതിയിരുന്ന ഒരു മതില്.

കാലം!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com