tag:blogger.com,1999:blog-221124438295817118.post8719206446207135720..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger24125tag:blogger.com,1999:blog-221124438295817118.post-78265108677558475412014-01-07T08:24:11.729+05:302014-01-07T08:24:11.729+05:30Good Job ! കടപ്പാട് വച്ചതിനു നന്ദി , ഇല്ലെങ്കിലും ...Good Job ! കടപ്പാട് വച്ചതിനു നന്ദി , ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല .അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുന്ന ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ .
പാലാരിവട്ടം ശശിhttps://www.facebook.com/noreply@blogger.comtag:blogger.com,1999:blog-221124438295817118.post-5645314203466777482013-12-31T00:24:08.892+05:302013-12-31T00:24:08.892+05:30ചരിത്രം ഇപ്പോഴാണ് ശരിക്കും പഠിച്ചത് എന്ന് തോന്നുന്...ചരിത്രം ഇപ്പോഴാണ് ശരിക്കും പഠിച്ചത് എന്ന് തോന്നുന്നു. നല്ല പോസ്റ്റ് ശ്രീ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-221124438295817118.post-82596450652606626752013-12-28T14:28:24.589+05:302013-12-28T14:28:24.589+05:30നല്ല ആധികാരികത ഉണ്ട് എഴുത്തിൽ. നല്ല ആധികാരികത ഉണ്ട് എഴുത്തിൽ. Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-221124438295817118.post-71275096739823718322013-12-26T11:36:46.133+05:302013-12-26T11:36:46.133+05:30അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാണിക്കൂ ഇക്കാ. എഡിറ്റ് ചെ...അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാണിക്കൂ ഇക്കാ. എഡിറ്റ് ചെയ്ത് ശരിയാക്കാം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-24715944964947058462013-12-26T11:07:39.073+05:302013-12-26T11:07:39.073+05:30കൊതുകകരമാണ്. പോലെ ചില അക്ഷരപിശാചിനെ ഒഴിച്ച് നിര്...കൊതുകകരമാണ്. പോലെ ചില അക്ഷരപിശാചിനെ ഒഴിച്ച് നിര്‍ത്തിയാല്‍ നല്ല പോസ്റ്റ്...അറിവുകള്‍ പങ്കു വക്കപ്പെട്ടു അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-221124438295817118.post-79555107512887152402013-12-25T18:34:59.502+05:302013-12-25T18:34:59.502+05:30തികച്ചും പുതുമയാര്‍ന്ന , അറിവുപകരുന്ന ലേഖനം തികച്ചും പുതുമയാര്‍ന്ന , അറിവുപകരുന്ന ലേഖനം ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-221124438295817118.post-41467672890759178812013-12-24T20:21:49.644+05:302013-12-24T20:21:49.644+05:30പഠിക്കുന്ന കാലത്ത് ചരിത്രമായിരുന്നു എന്റെ ഇഷ്ടവിഷയ...പഠിക്കുന്ന കാലത്ത് ചരിത്രമായിരുന്നു എന്റെ ഇഷ്ടവിഷയം. പഠിപ്പിക്കുന്ന വിഷയം ഗണിതശാസ്ത്രമാണെങ്കിലും ചരിത്രകാരന്മാരുടെ രചനകളും, സെമിനാറുകളും ഒഴിവാക്കാതെ ചരിത്രത്തോടൊപ്പം നടക്കുന്നു. ഒരു ഫെയിസ് ബുക്കി ഗ്രൂപ്പിൽ രണ്ടാംലോകമഹായുദ്ധത്തെക്കുറിച്ച് ചർച്ച നടന്നപ്പോൾ ശ്രദ്ധിച്ചിരുന്നു. ആ ചർച്ച ക്രോഡീകരിച്ച് പി.ഡി.എഫ് രൂപത്തിൽ ലഭിച്ചപ്പോൾ അതൊരു മുതൽക്കൂട്ടായി.....

ബ്ലോഗുകളിൽ ചരിത്രം കാണാറില്ല. ഒരു പ്രദേശിക ചരിത്രം തുടർലേഖനമായി ബ്ലോഗിലിട്ട് വായനക്കാരെ ലഭിക്കാതെ പോയ അനുഭവം എനിക്കുണ്ട്. അതോടെ ആ ചരിത്രമെഴുത്ത് നിർത്തിയ ആളാണ് ഞാൻ. ഇവിടെ വായനക്കാരെ കാണുന്നത് സന്തോഷം തരുന്നു.

തുടരുക - ഭാവുകങ്ങൾPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-221124438295817118.post-84505805894079615482013-12-23T21:35:55.564+05:302013-12-23T21:35:55.564+05:30ചരിത്രങ്ങൾ ചികഞ്ഞ് നോക്കി , ഇതുപോൽ ആയതിന്റെയൊക്കെ ...ചരിത്രങ്ങൾ ചികഞ്ഞ് നോക്കി , ഇതുപോൽ ആയതിന്റെയൊക്കെ
ഉള്ളുകള്ളികൾ പലതും പറഞ്ഞ് തരുന്നതിൽ ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ
ശ്രീകുട്ടാ.. പ്രത്യേകിച്ച് ഏറ്റവുമധികം മനുഷ്യ രാശിക്ക് നാശം വിതച്ച ഈ സെക്കന്റ് വേൾഡ് വാർ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-221124438295817118.post-87173242737432684522013-12-23T20:22:30.485+05:302013-12-23T20:22:30.485+05:30സ്കൂളില്‍ അത്യാവശ്യം നന്നായി ചരിത്രം പഠിച്ചിരുന്നു...സ്കൂളില്‍ അത്യാവശ്യം നന്നായി ചരിത്രം പഠിച്ചിരുന്നുവെങ്കിലും , കൂടുതലും പുതിയ അറിവായിരുന്നു കേട്ടോ..
തുടരൂ... ഇടയ്ക്കിടയ്ക്ക് വരാം....Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-221124438295817118.post-51536722057682142872013-12-23T14:06:29.102+05:302013-12-23T14:06:29.102+05:30njan ithonnu orma puthukkanam ennuorthappol
ee po...njan ithonnu orma puthukkanam ennuorthappol
ee post..thanks....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-221124438295817118.post-71878126176897125742013-12-23T09:26:56.906+05:302013-12-23T09:26:56.906+05:30എല്ലാ അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും എല്ലാവരൊടും ...എല്ലാ അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും എല്ലാവരൊടും നിറഞ്ഞ നന്ദി..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-6758196136566316542013-12-22T21:21:42.377+05:302013-12-22T21:21:42.377+05:30വളരെ നല്ല വിവരണം. വളരെ നല്ല വിവരണം. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-221124438295817118.post-17552394423587544462013-12-22T20:49:57.644+05:302013-12-22T20:49:57.644+05:30പള്ളിക്കൂടത്തില്‍ പഠിച്ചതിനെക്കാള്‍ ഏറെ രണ്ടാം ലോക...പള്ളിക്കൂടത്തില്‍ പഠിച്ചതിനെക്കാള്‍ ഏറെ രണ്ടാം ലോകയുദ്ധത്തെപ്പറ്റി അറിഞ്ഞത് പുസ്തകങ്ങള്‍ വായിച്ചും സിനിമ കണ്ടും ആണ്. നടുക്കുന്ന ഓര്‍മ്മകളാണ് അവ. ഒരുപക്ഷെ ഇങ്ങനെ വായിച്ചാല്‍ അതിന്റെ ആഴവും ക്രൂരതയും അത്രയ്ക്കങ്ങ് മനസ്സില്‍ പതിഞ്ഞുവെന്നും വരില്ല. എന്നാലും ഒരോര്മ്മപ്പെടുത്തലിനുതകും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-221124438295817118.post-70490016971189624672013-12-22T18:45:37.124+05:302013-12-22T18:45:37.124+05:30കലക്കൻ പോസ്റ്റ്. പ്രമാണ പ്രധാനം ശ്രീ.കലക്കൻ പോസ്റ്റ്. പ്രമാണ പ്രധാനം ശ്രീ.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-221124438295817118.post-20400071934512508132013-12-22T18:44:59.021+05:302013-12-22T18:44:59.021+05:30കലക്കൻ പോസ്റ്റ്. പ്രമാണ പ്രധാനം ശ്രീ.കലക്കൻ പോസ്റ്റ്. പ്രമാണ പ്രധാനം ശ്രീ.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-221124438295817118.post-68020138095874879802013-12-22T18:01:57.873+05:302013-12-22T18:01:57.873+05:30ഇതൊരു പഠനം ആയി ശ്രീകുട്ടാ താങ്ക്സ് ഇതൊരു പഠനം ആയി ശ്രീകുട്ടാ താങ്ക്സ് കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-221124438295817118.post-16922241906800622132013-12-22T17:49:38.550+05:302013-12-22T17:49:38.550+05:30പടിച്ചതെന്തൊക്കെയോ ഓര്മ വരുന്നു,,,പടിച്ചതെന്തൊക്കെയോ ഓര്മ വരുന്നു,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-221124438295817118.post-16140823413229409992013-12-22T11:56:10.387+05:302013-12-22T11:56:10.387+05:30അന്ന് തന്നെ പി ഡി എഫ് സൂക്ഷിച്ചു വച്ചിട്ടുണ്ട് ഞാന...അന്ന് തന്നെ പി ഡി എഫ് സൂക്ഷിച്ചു വച്ചിട്ടുണ്ട് ഞാന്‍ :)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-221124438295817118.post-31137169139021116102013-12-22T09:27:25.952+05:302013-12-22T09:27:25.952+05:30തുടരട്ടെ... തുടരട്ടെ... ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-221124438295817118.post-77002840915084775902013-12-21T22:50:38.431+05:302013-12-21T22:50:38.431+05:30thank u so much... ക്രെഡിറ്റ് ഒന്നും വേണ്ടായിരുന്...thank u so much... ക്രെഡിറ്റ് ഒന്നും വേണ്ടായിരുന്നു. ചരിത്രം കഴിയുന്ന അത്ര പേരെ കൊണ്ട് വായിപ്പിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം.
Anonymoushttps://www.blogger.com/profile/03143088152000124802noreply@blogger.comtag:blogger.com,1999:blog-221124438295817118.post-25778619626341518132013-12-21T22:23:54.357+05:302013-12-21T22:23:54.357+05:30തുടരുക ,,യുദ്ധത്തെക്കുറിച്ചുള്ള അറിവുകള്‍ അതിനെ എത...തുടരുക ,,യുദ്ധത്തെക്കുറിച്ചുള്ള അറിവുകള്‍ അതിനെ എതിരെ ലോക മനസ്സാക്ഷിയേ ഉണര്ത്തട്ടെ,,യുദ്ധം നശിക്കട്ടെ ..സമാധനം പുലരട്ടെ സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-221124438295817118.post-42955481503287571232013-12-21T21:38:21.541+05:302013-12-21T21:38:21.541+05:30തുടരട്ടെ .....!!! വിവരിക്കാന്‍ പറ്റാത്ത അത്രവലിയ ദ...തുടരട്ടെ .....!!! വിവരിക്കാന്‍ പറ്റാത്ത അത്രവലിയ ദുരന്തമാണ് രണ്ടാം ലോകമഹായുദ്ധം !!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-221124438295817118.post-57995804860498507632013-12-21T21:30:03.876+05:302013-12-21T21:30:03.876+05:30kollaamkollaambony pintohttps://www.blogger.com/profile/00938667381207711964noreply@blogger.comtag:blogger.com,1999:blog-221124438295817118.post-79733221472169491642013-12-21T21:12:02.754+05:302013-12-21T21:12:02.754+05:30പഠിച്ചിരുന്ന കാലത്ത് ഏറ്റവും ബോറായി തോന്നിയ വിഷയമാ...പഠിച്ചിരുന്ന കാലത്ത് ഏറ്റവും ബോറായി തോന്നിയ വിഷയമായിരുന്നു ചരിത്രം. ഇന്ന് എല്ലാ മനുഷ്യരും പഠിക്കേണ്ട ഒന്നായി തോന്നുന്നതും

മിക്കതും പുതിയ അറിവുകളാണ്. ഞാൻ ശിക്ഷ്യപ്പെടുന്നു.viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com