tag:blogger.com,1999:blog-221124438295817118.post8845698672414415171..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: അത്ഭുത റോഡ്ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger10125tag:blogger.com,1999:blog-221124438295817118.post-50739200404942418302011-07-21T13:16:39.105+05:302011-07-21T13:16:39.105+05:30:):)HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-221124438295817118.post-91151709747014690352011-07-21T12:47:48.597+05:302011-07-21T12:47:48.597+05:30പ്രീയപ്പെട്ടവരെ.
അത്ഭുതറോഡിന്റെ വിശേഷങ്ങള്‍ അറിയാന...പ്രീയപ്പെട്ടവരെ.
അത്ഭുതറോഡിന്റെ വിശേഷങ്ങള്‍ അറിയാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനുമെത്തിയ നല്ലവരായ സുഹൃത്തുക്കള്‍ക്ക് നന്ദി.

അറിയിപ്പ് : ടാറിംഗ് നടന്ന് ഒരാഴ്ചയായിട്ടും റോഡില്‍ യാതൊരുവിധ പണികളും തുടങ്ങാത്തതില്‍ പ്രതിക്ഷേധിച്ച് ലോക്കല്‍ക്കമ്മറ്റി ഇന്നലെ വൈകിട്ട് അടിയന്തിരകമ്മറ്റികൂടി നാളെ സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിക്ഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്...

@ നൌഷു,

അത് കലക്കി...ഹ..ഹ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-27515229575080719312011-07-21T12:28:00.543+05:302011-07-21T12:28:00.543+05:30മുഖ്യമന്ത്രി രാജിവെക്കുക ....മുഖ്യമന്ത്രി രാജിവെക്കുക ....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-221124438295817118.post-19491398396125419912011-07-20T19:54:34.719+05:302011-07-20T19:54:34.719+05:30ആ ടാറില്‍ മായം കലര്‍ന്നിട്ടുണ്ടാവും :-) പിന്നെ വെട...ആ ടാറില്‍ മായം കലര്‍ന്നിട്ടുണ്ടാവും :-) പിന്നെ വെട്ടി പൊളിക്കാന്‍ ആളു വരാത്തത്... ബി എസ് എന്‍ എല്‍ x വാട്ടര്‍ അതോറിട്ടി തര്‍ക്കം തീരട്ടെ ... ആരാദ്യം പൊളിക്കണം എന്നതിനെചൊല്ലിHashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-221124438295817118.post-26126350502485215592011-07-20T19:50:28.339+05:302011-07-20T19:50:28.339+05:30നിന്റെ കണ്ണ് തട്ടിയതോടെ ഇന്നലത്തെ മഴക്ക് അത് ഒലിച്...നിന്റെ കണ്ണ് തട്ടിയതോടെ ഇന്നലത്തെ മഴക്ക് അത് ഒലിച്ചുപോയികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-221124438295817118.post-18925283637924638842011-07-20T17:14:16.429+05:302011-07-20T17:14:16.429+05:30ഈ പോസ്റ്റ് എഴുതി കഴിഞ്ഞതിനു ശേഷം അവിടെ ബി എസ എന്‍...ഈ പോസ്റ്റ് എഴുതി കഴിഞ്ഞതിനു ശേഷം അവിടെ ബി എസ എന്‍ എല്‍ കാര്‍ കുഴിക്കാന്‍ തുടങ്ങിയതായും, ഇത്ര ലേറ്റ് ആകാന്‍ കാരണം കരാര്‍ തൊഴിലാളികളുടെ സമരമായിരുന്നെന്നും ഞങ്ങള്‍ടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നുIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-221124438295817118.post-7330150400441108452011-07-20T17:09:01.069+05:302011-07-20T17:09:01.069+05:30ഇടക്കൊക്കെ അബദ്ധങ്ങളും സംഭവിക്കും...കാര്യാക്കണ്ട.....ഇടക്കൊക്കെ അബദ്ധങ്ങളും സംഭവിക്കും...കാര്യാക്കണ്ട...Anonymousnoreply@blogger.comtag:blogger.com,1999:blog-221124438295817118.post-31112416651970347002011-07-20T16:25:17.652+05:302011-07-20T16:25:17.652+05:30ഇതോടെ കഴിഞ്ഞില്ലേ അത്ഭുതം? ബ്ലോഗ് വഴി വിവരമറിഞ്ഞ് ...ഇതോടെ കഴിഞ്ഞില്ലേ അത്ഭുതം? ബ്ലോഗ് വഴി വിവരമറിഞ്ഞ് ഇനി ഇലക്ടറിസിറ്റിക്കാരും ടെലിഫോണുകാരും കൈക്കോട്ടും പിക്കാസുമായി പറന്നെത്തും. കഴിവതും വേഗം ഒരു ഫോട്ടോ എടുത്തു വെച്ചാല്‍ ഭാവിയില്‍ നോക്കി ദീര്‍ഘശ്വാസം വലിക്കാം.ചീരാമുളക്http://cheeramulak.blogspot.com/noreply@blogger.comtag:blogger.com,1999:blog-221124438295817118.post-50990569981927912312011-07-20T16:06:36.930+05:302011-07-20T16:06:36.930+05:30വിവരം അറിഞ്ഞപ്പോള്‍ എനിക്കും ഒരു പൂതി - ആ അത്ഭുത റ...വിവരം അറിഞ്ഞപ്പോള്‍ എനിക്കും ഒരു പൂതി - ആ അത്ഭുത റോഡ് ഒന്ന് കാണണം എന്ന്. നല്ല നര്‍മ്മം. ഭാവുകങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-221124438295817118.post-52587864163943012122011-07-20T16:02:08.299+05:302011-07-20T16:02:08.299+05:30അപ്പോ ഇനി ആളെ വിടാ അല്ലേ
ഞാന്‍ മുകളിലോട്ട് ഓന്ന് വ...അപ്പോ ഇനി ആളെ വിടാ അല്ലേ
ഞാന്‍ മുകളിലോട്ട് ഓന്ന് വിളിച്ച് നോകട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com