tag:blogger.com,1999:blog-221124438295817118.post8936908560264812848..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: അവസാനത്തെ വഴിശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger12125tag:blogger.com,1999:blog-221124438295817118.post-47156586718229406072010-11-18T18:28:46.693+05:302010-11-18T18:28:46.693+05:30ഉമ്മുഅമ്മാന്,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.ശ...ഉമ്മുഅമ്മാന്,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.ശുഭം എന്നുദ്ദേശിച്ചത് കഥയുടെ അവസാനം കുറിക്കാനായിരുന്നു.ഒരു കണക്കിനു എല്ലാപ്രശ്നങ്ങളില് നിന്നും സമര്‍ഥമായി ഹരി നടന്നു നടന്നുമറഞ്ഞില്ലേ.അത് ഹരിയെ സംബന്ധിച്ചിടത്തോളം ശുഭകരമായിരുന്നു.

ഹാപ്പി ബാച്ചിലേഴ്സ്,

വീണ്ടും വന്നതിനു നന്ദി.ഇതു മറ്റൊരു രീതിയിലാക്കാനാലോചിച്ചതാണു.പക്ഷേ ഇങ്ങിനെയായിപ്പോയി.പിന്നെ ബന്ധങ്ങളുടെ കള്ളത്തരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് പോരട്ടെ........ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-59305171688463639232010-11-14T19:49:08.641+05:302010-11-14T19:49:08.641+05:30ഇത് ശരിയായില്ല. തീര്‍ച്ചയായും ഹരി നട്ടെല്ല് ഇല്ലാത...ഇത് ശരിയായില്ല. തീര്‍ച്ചയായും ഹരി നട്ടെല്ല് ഇല്ലാത്തവന് തന്നെ.
ജയേട്ടന് പറഞ്ഞത് പോലെ ആളെ വടിയാക്കിയിട്റ്റ് ശുഭം എന്ന് എഴുതി വെച്ചിരിക്കുന്നു. ഹി ഹി.
പിന്നെ കഥയിലെ ഒരു പാരഗ്രാഫ് ശരിക്കും ഇഷ്ടായി, "നെനക്കറിയുമോ ഒരാളിന്റെ ശനിദശതൊടങ്ങുമ്പോഴാണ് അയാള്‍ വിവാഹം കഴിക്കുന്നത്.അതോടുകൂടി നമുക്കുണ്ടായിരുന്നെന്ന് നാം കരുതുന്നതെല്ലാം നമുക്ക് ഇല്ലാണ്ടാവും.ബന്ധങ്ങളെന്നൊക്കെപ്പറയുന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളത്തരമാടാ.നീ ഒരിക്കലും കല്യാണം കഴിക്കരുത്.അഥവാ കഴിച്ചാല്‍ ".. ഇതാണ്.. ഹാപ്പി ആയി ബാച്ചിലര്‍ ആയി കഴിയൂ...

"ബന്ധങ്ങളെന്നൊക്കെപ്പറയുന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളത്തരമാടാ"ഇതിനെ പറ്റി ഒരു പോസ്റ്റ് ഇറക്കിയാലോ എന്നൊരാലോചന ഉണ്ട്.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-221124438295817118.post-11653648127298558012010-11-10T11:03:59.049+05:302010-11-10T11:03:59.049+05:30ജയൻ സാറ് പറഞ്ഞപോലെ ആളെ ബാത്ത് റൂമിൽ നിശ്ചലനായി നിർ...ജയൻ സാറ് പറഞ്ഞപോലെ ആളെ ബാത്ത് റൂമിൽ നിശ്ചലനായി നിർത്തിയിട്ട് അവസാനം ശുഭമെന്നോ.. ഹരിക്ക് ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല സുഖദുഖ സമ്മിശ്രമല്ലെ ജീവിതം .. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെ .. ഇങ്ങനെയൊക്കെയാകും അല്ലെ പലരും ജീവിതം മതിയാക്കി യാത്രയാകുന്നത് പക്ഷെ നമ്മൾ എന്തോ വലിയ പ്രശ്നമുണ്ടെന്ന് ഊഹിച്ചെടുക്കുന്നു.. പരിഹരിക്കാൻ പറ്റാത്തതായി ഒന്നുമില്ലെന്ന് ഹരിയെ പോലുള്ളവർ മനസിലാക്കിയിരുന്നെങ്കിൽ…………Anonymousnoreply@blogger.comtag:blogger.com,1999:blog-221124438295817118.post-65593634551556898132010-11-10T09:36:33.080+05:302010-11-10T09:36:33.080+05:30ഹംസാക്കാ,
നല്ലൊരു അഭിപ്രായത്തിനു നന്ദി.സ്നേഹം വീത...ഹംസാക്കാ,

നല്ലൊരു അഭിപ്രായത്തിനു നന്ദി.സ്നേഹം വീതം വയ്ക്കപ്പെട്ടുപോകുമോ എന്ന ഭയത്തില്‍ നിന്നാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്.വഴക്കും ബഹളവുമൊക്കെയാണെങ്കിലും മനസ്സിന്റെയുള്ളില്‍ അവരെല്ലാം പരസ്പരം സ്നെഹമുള്ളവരാണ്.

ഷാജി,

വായനയ്ക്കു നന്ദി

സ്നേഹപൂര്‍വ്വം അനസ്,

ഇവിടെ കണ്ടതില്‍ സന്തോഷം.

റാംജി സാബ്,

ചിലരെടുക്കുന്ന തീരുമാനങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണോ എന്നവര്‍ നോക്കാറില്ല.തങ്ങള്‍ക്കു ശരി എന്നു തോന്നുന്നത് ചെയ്യും.മറ്റുള്ളവര്‍ക്കത് മണ്ടത്തരമെന്നു തോന്നിയാലും അവര്‍ക്കത് ശരിയായിരിക്കും.അഭിപ്രായത്തിനു നന്ദി.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-78423872059090664002010-11-10T09:31:12.061+05:302010-11-10T09:31:12.061+05:30പഞ്ചാരക്കുട്ടാ,
അഭിപ്രായത്തിനു നന്ദി.ആ വഴിയും വാര...പഞ്ചാരക്കുട്ടാ,

അഭിപ്രായത്തിനു നന്ദി.ആ വഴിയും വാരാം കേട്ടോ.

ഹാപ്പി,

നന്ദി സന്ദര്‍ശിച്ചതിനു.

ജയേട്ടാ,

വിലയേറിയ അഭിപ്രായത്തിനു നന്ദി.
ഈ വഴി തിരഞ്ഞെടുക്കുന്നവരെല്ലാം മണ്ടമ്മാരാണെന്നു എനിക്കു തോന്നുന്നില്ല.മറ്റൊരു നിവര്‍ത്തിയുമില്ലെങ്കില്‍...ചെറിയൊരു സംഘര്‍ഷത്തെപ്പോലും അതിജീവിക്കാനാവാത്തവരാണെങ്കില്....എന്തു ചെയ്യണം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-38736752700255355222010-11-09T21:41:49.782+05:302010-11-09T21:41:49.782+05:30ചിന്തയില്ലാത്ത മണ്ടന്‍ അല്ലെ.
പലതും കൃത്യമായ തീര്‍മ...ചിന്തയില്ലാത്ത മണ്ടന്‍ അല്ലെ.
പലതും കൃത്യമായ തീര്മാനങ്ങള്ക്ക് മുന്‍പ് പ്രവൃത്തിയിലൂടെ നശിപ്പിച്ചിരിക്കും.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-221124438295817118.post-56304909875709190482010-11-09T21:25:51.328+05:302010-11-09T21:25:51.328+05:30ഇവന് മണ്ടനല്ല മരമണ്ടാനാണ്....ഇവന് മണ്ടനല്ല മരമണ്ടാനാണ്....Anaswayanadan https://www.blogger.com/profile/02343791553982450767noreply@blogger.comtag:blogger.com,1999:blog-221124438295817118.post-40749369390385596482010-11-09T21:24:34.889+05:302010-11-09T21:24:34.889+05:30നല്ലൊരു കഥ. :)നല്ലൊരു കഥ. :)shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-221124438295817118.post-32183559114733918122010-11-09T21:05:48.441+05:302010-11-09T21:05:48.441+05:30ശ്രീകുട്ടാ,,, ആത്മഹത്യ ചെയ്യാനുള്ള പ്രശ്നമൊന്നും ...ശ്രീകുട്ടാ,,, ആത്മഹത്യ ചെയ്യാനുള്ള പ്രശ്നമൊന്നും ആ മണ്ടനുണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത് ജയന് ഡോകടര്‍ പറഞ്ഞപോലെ നായകനെ ഒരു കത്തിയെടുത്തു കുത്തികൊന്ന് ശുഭം എന്ന് എഴുതിവെച്ച പോലെ ഒരു തോന്നല്‍.. സത്യത്തില്‍ ആ അമ്മയുടെ വാക്കുകളില്‍ മരുമകളോട് സ്നെഹമുണ്ട് എന്ന് അവസാനം മനസ്സിലാവുന്നുണ്ട്. .. പിന്നെ അവന് ഒരു തമാശക്ക് ആത്മഹത്യ ചെയ്ത് കളിച്ചതാവും എന്നു കരുതി സമാധാനിക്കുന്നു. :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-221124438295817118.post-15992037278914182442010-11-09T18:01:27.328+05:302010-11-09T18:01:27.328+05:30അതു ശരി... ആളെത്തട്ടിക്കളഞ്ഞിട്ട് അവസാനം ശുഭം! എന്‍...അതു ശരി... ആളെത്തട്ടിക്കളഞ്ഞിട്ട് അവസാനം ശുഭം! എന്നെഴുതിവച്ചേക്കുന്നോ!?

തീർച്ചയായും ഇതല്ല അവസാനത്തെ വഴി.
പക്ഷെ ചില മണ്ടന്മാർ അതു തെരഞ്ഞെടുക്കുന്നു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-221124438295817118.post-26820354641960795362010-11-09T16:46:17.387+05:302010-11-09T16:46:17.387+05:30നൂറു ആയുസ്സാ. കുറച്ചു മുമ്പ് വെറുതെ ഈ വഴി പോയപ്പോ ...നൂറു ആയുസ്സാ. കുറച്ചു മുമ്പ് വെറുതെ ഈ വഴി പോയപ്പോ ബ്ലോഗ് എടുത്തു നോക്കിയിട്ടേ ഉള്ളൂ. അപ്പോഴേക്കും പോസ്റ്റ് ഇട്ടോ... ഹഹഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-221124438295817118.post-64187392371162418952010-11-09T16:43:43.669+05:302010-11-09T16:43:43.669+05:30പക്ഷെ ഇതൊരു ഒളിച്ചോട്ടമായിരുന്നു പ്രശ്നങ്ങള്‍ ഒന്ന...പക്ഷെ ഇതൊരു ഒളിച്ചോട്ടമായിരുന്നു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതായിരുന്നു അയാളുടെ പ്രശ്നം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com