tag:blogger.com,1999:blog-221124438295817118.post9025039633959255300..comments2023-12-16T14:02:48.459+05:30Comments on ഹരീന്ദ്രം..: ഷെര്‍ലക് ഹോംസ് ശ്രീക്കുട്ടന്http://www.blogger.com/profile/01154063158816969467noreply@blogger.comBlogger22125tag:blogger.com,1999:blog-221124438295817118.post-44232236644636616132014-02-11T14:05:08.032+05:302014-02-11T14:05:08.032+05:30സമ്പൂര്‍ണ കഥകള്‍ വായിച്ചിട്ടില്ല. ഒന്ന് രണ്ടു കഥകള...സമ്പൂര്‍ണ കഥകള്‍ വായിച്ചിട്ടില്ല. ഒന്ന് രണ്ടു കഥകള്‍ വായിച്ചതായി ഓര്‍ക്കുന്നു.
സിനിമകള്‍ കണ്ടിരുന്നു.
എന്തായാലും ത്രസിപ്പിക്കുന്ന ഒരു കഥാപാത്രം തന്നെ ഹോംസ്.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-221124438295817118.post-89088345129506985852014-02-03T02:32:07.053+05:302014-02-03T02:32:07.053+05:30ഈ ഷെർലക്കേട്ടനാണ് കേട്ടൊ എന്റെ ചെറുപ്പത്തിലെ ഏറ്റവ...ഈ ഷെർലക്കേട്ടനാണ് കേട്ടൊ എന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ ഹീറൊ
ആ കഥകളിലെ ചില പാന്ഥാവുകളിലൂടെയൊക്കെ , ഇപ്പോൾ ഒറിജിനിലായി ചിലപ്പോഴൊക്കെ
സഞ്ചരിക്കുമ്പോൾ എനിക്ക് കോരിത്തരിപ്പുണ്ടാകാറുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-221124438295817118.post-75213799365887122292014-02-02T13:43:46.829+05:302014-02-02T13:43:46.829+05:30പുസ്തകം കയ്യിലുണ്ട് വായിച്ചു തുടങ്ങിയില്ല.
അഗതാ ക്...പുസ്തകം കയ്യിലുണ്ട് വായിച്ചു തുടങ്ങിയില്ല.
അഗതാ ക്രിസടിയിലൂടെയാണ് അപസര്‍പ്പക കഥ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അപ്പോഴും ഷെര്‍ലക്ക് ഹോംസിനെ കയ്യില്‍ കിട്ടിയിരുന്നില്ല.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-221124438295817118.post-37918840873773723782014-02-02T11:53:22.740+05:302014-02-02T11:53:22.740+05:30നല്ല ലേഖനം ശ്രീയേട്ടാ..... ഈ തെമ്മാടിക്ക് ബെക്കേര...നല്ല ലേഖനം ശ്രീയേട്ടാ..... ഈ തെമ്മാടിക്ക് ബെക്കേര് സ്ട്രീറ്റില്‍ പോകാന്‍ ഉള്ള ഭാഗ്യം ഉണ്ടായി.....Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-221124438295817118.post-24517105103559383972014-01-31T16:26:06.772+05:302014-01-31T16:26:06.772+05:30ഹോംസിന്റെ കഥകളാണ് പണ്ടൊക്കെ എന്റെ പേടിക്ക് തുണയാ...ഹോംസിന്റെ കഥകളാണ് പണ്ടൊക്കെ എന്റെ പേടിക്ക് തുണയായിട്ടുള്ളത്. ഇപ്പോഴും മക്കളുടെ കൂടെ വായിക്കാറുണ്ട് :)
നല്ല ലേഖനം ശ്രീ... ആ ഫോട്ടോയും ഇഷ്ടായിട്ടോ
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-221124438295817118.post-14315761319059512992014-01-31T11:13:03.513+05:302014-01-31T11:13:03.513+05:30നല്ല പോസ്റ്റ് ...
പ്രായഭേദമില്ലാത്ത വായനയാണ് ഹോം...നല്ല പോസ്റ്റ് ...
പ്രായഭേദമില്ലാത്ത വായനയാണ് ഹോംസ് കഥകള്‍ നല്‍കുന്നത്. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-221124438295817118.post-40018714269837413542014-01-30T23:38:24.896+05:302014-01-30T23:38:24.896+05:30ഒത്തിരി അറിവ് പകര്‍ന്നു തന്നു.നല്ല ലേഖനംഒത്തിരി അറിവ് പകര്‍ന്നു തന്നു.നല്ല ലേഖനംസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-221124438295817118.post-62251464476104182782014-01-30T23:31:54.261+05:302014-01-30T23:31:54.261+05:30ഭാവനയിൽനിന്ന് കഥാപാത്രം ഇറങ്ങിവന്ന് അതിന്റെ സൃഷ്ടാ...ഭാവനയിൽനിന്ന് കഥാപാത്രം ഇറങ്ങിവന്ന് അതിന്റെ സൃഷ്ടാവായ എഴുത്തുകാരനെ നിഷ്പ്രഭമാക്കുന്ന അപൂർവ്വതയാണ് ഷെർലക്ക് ഹോംസും ആർതർ കോനൻ ഡോയിലും തമ്മിലുള്ളത്. യാതാർത്ഥജീവിതത്തിൽപ്പോലും ഒരു വ്യക്തിക്ക് ഇത്രയേറെ വ്യക്തതയും, ആരാധകവൃന്ദവും ഉണ്ടാവില്ല....

ഒരുപാട് ഗൃഹപാഠം നടത്തി തയ്യാറാക്കിയെടുത്ത് വായനക്കാർക്ക് ഒരുപാട് നൽകാൻ ശ്രമിക്കുന്നു ഈയ്യിടെയായി ശ്രീക്കുട്ടന്റെ ബ്ലോഗ് പോസ്റ്റുകൾ.... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-221124438295817118.post-20123177180363087142014-01-30T21:11:38.524+05:302014-01-30T21:11:38.524+05:30ചിത്രം മനോഹരം.. പക്ഷെ, മൊബൈല്‍ വഴി കയറുന്നവര്‍ക്ക്...ചിത്രം മനോഹരം.. പക്ഷെ, മൊബൈല്‍ വഴി കയറുന്നവര്‍ക്ക് ബ്ലോഗ് ലോഡ് ചെയ്ത് വരാന്‍ ഒരുപാട് സമയം എടുക്കും..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-221124438295817118.post-64589780160445307232014-01-30T21:06:31.091+05:302014-01-30T21:06:31.091+05:30വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദ...വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-77135786447136591182014-01-30T20:59:49.720+05:302014-01-30T20:59:49.720+05:30എനിക്കിക്ഷിട്ടപെട്ട കഥാപാത്രം , കഥാപാത്രത്തോടുള്ള...എനിക്കിക്ഷിട്ടപെട്ട കഥാപാത്രം , കഥാപാത്രത്തോടുള്ള ആവേശംമൂത്ത് വാങ്ങിയതാ ,
എന്റെ കൈയ്യില്‍ സമ്പൂര്‍ണ്ണ ഹോംസ് കഥകള്‍ ഉണ്ട് , alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-221124438295817118.post-71695896716638486572014-01-30T20:58:20.297+05:302014-01-30T20:58:20.297+05:30പേരൊന്നു മാറ്റിപ്പിടിച്ചു...പേരൊന്നു മാറ്റിപ്പിടിച്ചു...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-24327853797395868122014-01-30T20:57:37.198+05:302014-01-30T20:57:37.198+05:30രണ്ടുകൊല്ലം മുന്നേയുള്ള എന്റെ വീടിന്റെ മുന്‍ വശത്ത...രണ്ടുകൊല്ലം മുന്നേയുള്ള എന്റെ വീടിന്റെ മുന്‍ വശത്തുള്ള വയല്‍ ഭാഗമാണ് അജിത്തേട്ടാ. ഇക്കുറി ചെല്ലുമ്പോള്‍ എന്തായീന്ന് അറിയാനിരിക്കുന്നു..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-221124438295817118.post-27494296837666624542014-01-30T20:30:26.894+05:302014-01-30T20:30:26.894+05:30നന്നായിരിക്കുന്നു വിവരണം.
ട്രെയിനില്‍ വെച്ച് ഒറ്റയ...നന്നായിരിക്കുന്നു വിവരണം.
ട്രെയിനില്‍ വെച്ച് ഒറ്റയടിക്ക് വായിച്ചുതീര്ത്തതല്ലേ!
ഒരുകാലത്ത് എനിക്കും സര് ആര്‍തര്‍ കോനല്‍ ഡോയലിന്റെ ഹോംസ് കഥകള്‍ വായിക്കാന്‍ ഭ്രമമായിരുന്നു.ഇപ്പോള്‍ ലൈബ്രറിയിലും സമ്പൂര്‍ണ്ണ ഹോംസ് കഥകള്‍ വാങ്ങിവെച്ചിട്ടുണ്ട്......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-221124438295817118.post-30421655778573707182014-01-30T20:30:26.429+05:302014-01-30T20:30:26.429+05:30ഈ കുറിപ്പ് നന്നായി.. നല്ല വിശകലനം.. അഭിനന്ദനങ്ങള്‍...ഈ കുറിപ്പ് നന്നായി.. നല്ല വിശകലനം.. അഭിനന്ദനങ്ങള്‍.
http://echmuvoduulakam.blogspot.in/2010/11/blog-post_15.html ഇത് ഷെര്‍ലക്കിനെ സ്വപ്നം കണ്ട പതിമൂന്നുകാരിയെപ്പറ്റി.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-221124438295817118.post-17307962120171731972014-01-30T20:07:56.095+05:302014-01-30T20:07:56.095+05:30ബ്ലോഗിന്റെ പേര് മാറ്റിയോ...?!ബ്ലോഗിന്റെ പേര് മാറ്റിയോ...?!Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-221124438295817118.post-75465368454139084252014-01-30T20:07:26.738+05:302014-01-30T20:07:26.738+05:30സൃഷ്ടാവിനെ തോല്പിച്ച കഥാപാത്രം.. ഹോംസ്..
നല്ല ലേഖ...സൃഷ്ടാവിനെ തോല്പിച്ച കഥാപാത്രം.. ഹോംസ്..
നല്ല ലേഖനം..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-221124438295817118.post-13026275463887359642014-01-30T19:57:03.275+05:302014-01-30T19:57:03.275+05:30ഷെര്‍ലക് ഹോംസ് ഒരു അപസര്‍പ്പക കഥ മാത്രമല്ലന്നു വായ...ഷെര്‍ലക് ഹോംസ് ഒരു അപസര്‍പ്പക കഥ മാത്രമല്ലന്നു വായനക്കാരന് ബോധ്യപ്പെടും
കുറ്റാന്വഷ്ണ കഥയ്ക്ക് പിന്നില്‍ കോനന്‍ ഡയാല്‍ വളരെ സമര്‍ഥമായി സാഹിത്യ ഭംഗിയോടു കൂടി അവതരിപ്പിക്കുന്ന മികച്ച ഒരു പിന് കഥയുണ്ടാകും അതാണ് ഷെര്‍ലക് ഹോംസിനെ അതി മനോഹരമാക്കുന്നത് .Anonymoushttps://www.blogger.com/profile/14799481151853613702noreply@blogger.comtag:blogger.com,1999:blog-221124438295817118.post-19153470359698665562014-01-30T19:51:27.590+05:302014-01-30T19:51:27.590+05:30കൊള്ളാം നല്ല വിവരണം കൊള്ളാം നല്ല വിവരണം Anonymoushttps://www.blogger.com/profile/14799481151853613702noreply@blogger.comtag:blogger.com,1999:blog-221124438295817118.post-88389883713851318852014-01-30T19:44:31.985+05:302014-01-30T19:44:31.985+05:30ബ്ലോഗിലെ ബാനര്‍ ഫോട്ടോ അത്യുഗ്രന്‍...........കൊതിപ...ബ്ലോഗിലെ ബാനര്‍ ഫോട്ടോ അത്യുഗ്രന്‍...........കൊതിപ്പിക്കുന്ന ദൃശ്യം!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-221124438295817118.post-13408455549215806672014-01-30T19:43:57.960+05:302014-01-30T19:43:57.960+05:30എന്റെ ഇംഗ്ലിഷ് വായനയുടെ പ്രേരകശക്തി ഷെര്‍ലക് ഹോംസ്...എന്റെ ഇംഗ്ലിഷ് വായനയുടെ പ്രേരകശക്തി ഷെര്‍ലക് ഹോംസ് ആയിരുന്നു. The hound of Baskervills ആണ് ആദ്യമായി വായിക്കുന്നത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-221124438295817118.post-81654235688769728812014-01-30T16:11:28.078+05:302014-01-30T16:11:28.078+05:30മികച്ച ഒരു ലേഖനം.. ഒരു അപസര്‍പ്പക കഥാപാത്രം എന്നതി...മികച്ച ഒരു ലേഖനം.. ഒരു അപസര്‍പ്പക കഥാപാത്രം എന്നതിലപ്പുറമാണ് ഹോംസ്. നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.com