( 23 ജൂലൈ 2010) ഇന്നു രാവിലെ ഒരു പ്രമുഖ മലയാളദിനപത്രത്തില്‍ കണ്ട രണ്ടു വാര്‍ത്തകള്‍. എങ്ങിനെ ചിരിക്കാതിരിക്കും...ഒന്നു നോക്കൂ..]
വാര്‍ത്ത 1
ഹ..ഹാ..എന്താ തമാശ.മുമ്പ് എനിക്ക് ഒരു എമ്മെസ്സിക്കാരനാവണമെന്നു പെരുത്താശയുണ്ടായിരുന്നു.പക്ഷേങ്കി പ്രീഡിഗ്രി പാസ്സാവാത്തവര്‍ക്ക് ഡിഗ്രിക്ക് ചേരുന്ന കാര്യം ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയത് മൂലംലം ആ സാഹസത്തില്‍ നിന്നും ഞാന്‍ പിന്മാറി.പക്ഷേ വെമ്പല്ലൂര്‍ അസ്മാബി കോളേജിനെക്കുറിച്ച് അന്ന്‍ ഞാനറിഞ്ഞിരുന്നെങ്കില്‍ ഞാനിന്ന്‍ മിനിമം ഒരു ഐ ഏ എസ്സുകാരനെങ്കിലുമായേനെ..പറഞ്ഞിട്ടെന്താ കാര്യം...
വാര്‍ത്ത 2
ഹൊ ഒരു സ്വഭാവസര്‍ട്ടിഫിക്കറ്റിനായി എവിടെയെല്ലാം കയറിയിറങ്ങി ഞാന്‍..മേല്‍പ്പടിയാനെക്കുറിച്ച് ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍...
ശ്രീക്കുട്ടന്‍.
ഈ പറഞ്ഞ കോളേജിന്റെ പടി കാണാത്ത ഞമ്മന്റെ കയ്യിലും ഉണ്ട് വലിയൊരു സപ്രിടിക്കട്റ്റ് :)
ReplyDeleteകാലം പോയൊരു പോക്കേ..വെറുതെ കോളെജി പോയി സമയം കളഞ്ഞു ..
ReplyDeleteപിന്നെ പിന്നേ ചിരിക്കും...!
ReplyDeleterasakaramayittundu.... aashamsakal.........
ReplyDeleteഅപ്പോൾ വെറുതെ സമയം കളയേണ്ടല്ലെ… :)
ReplyDeleteതലേൽ ഒന്നും വേണ്ട.... പണം ഉണ്ടേൽ എന്തും നേടാം അല്ലേ...?
ReplyDelete