"അച്ഛാ അപ്പുറത്തെ കണ്ണനെന്നെ ചീത്തവിളിച്ചു".
"സാരമില്ല കുട്ടാ.അവനത്രയ്ക്കുള്ള വിവരമേയുള്ളു.എന്റെ മോന്‍ ചീത്തയൊന്നും പറയരുതുകേട്ടോ. അഴുക്കകുട്ടികളാണു ചീത്തയൊക്കെപറയുന്നത്.അല്ലേലും അവനെപ്പറഞ്ഞിട്ടു കാര്യമില്ല.മക്കളെ മര്യാദയ്ക്കു വളര്‍ത്താത്ത അവന്റെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ.ആട്ടെ അവന്‍ എന്താ പറഞ്ഞത്"
"അത് നിന്റച്ഛന്‍ ഒരു കള്ളനും കൈക്കൂലിക്കാരനുമാണെന്ന്‍ അവന്‍ പറഞ്ഞു.പിന്നെ അഛനെ എന്തൊക്കെയോ ചീത്തയും വിളിച്ചു"
"ങ്ഹേ..ആ പട്ടിക്കഴുവര്‍ട മോന്‍ അങ്ങിനെപറഞ്ഞോ.ഇന്നു അവന്റെ അച്ഛനോടു ചോദിച്ചിട്ടുതന്നെ മേക്കാര്യം.നിന്റപ്പനെ ചീത്തവിളിച്ചതും കേട്ടിട്ട് നീയൊന്നും തിരിച്ചു പറയാതെ വന്നല്ലേ.നെനക്കൊക്കെ ഞാനെന്തിനാണു തീറ്റ തരുന്നത് നായിന്റ മോനേ. പ്ടോ...".
ശ്രീക്കുട്ടന്
നല്ലച്ഛന്...
ReplyDeleteഹ ഹ ഹാ..
ReplyDeleteഹ ഹ ഹ @#$@$#@#$@ നിന്നക്കെങ്ങനാ ഞാന്‍ തീറ്റ തരുന്നത് നായിന്‍റെ മോന്‍.......
ReplyDelete( അവിടയും നായ അച്ഛന്‍ തന്നെ , അതാണ് അച്ഛന്‍ )